വിശ്വാസികൾ സഭകളിൽ നിന്നകലുന്നുവോ? ഒരന്വേഷണം? / ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

FrJP

ആധുനികക്രൈസ്തവസമൂഹംസാമ്പത്തിക-സാമൂഹിക-ആത്മീയപ്രതിസന്ധികളിലൂടെയാണ്കടന്നുപോകുന്നത്. യഥാർഥപ്രശ്നങ്ങൾതിരിച്ചറിഞ്ഞുപരിഹാരംകണ്ടെത്തുവാൻനാം ശ്രമിക്കാതെ  “ഇരുട്ടുകൊണ്ടുഒട്ടഅടക്കുന്ന” സമീപനംസ്വീകരിക്കുന്നത്ശാശ്വതപരിഹാരമാകിൽല. വിശ്വാസികൾസഭകൾവിടുന്നെങ്കിൽഅതിന്റെയഥാർഥകാരണങ്ങൾകണ്ടെത്തണം. നഷ്ട്ടപ്പെട്ടആടുകളെകണ്ടെത്തുവാനുംതിരികെകൊണ്ടുവരുവാനുമുൾളകഠിനമായഒരുപരിശ്രമംസഭകളും, ഇടവകകളും, ഇടയന്മാരുംനടത്തേണ്ടിയിരിക്കുന്നു. സ്വയംതിരുത്തലിനുവേണ്ടിയുള്ളഒരന്വേഷണമാണ്ഇത്. തിരുത്തലിനുംപുനർക്രമീകരണങ്ങൾക്കുംഇനിയുംഅവസരങ്ങൾഉണ്ട്. 2018മുതൽ2020 വരെയുൾളവർഷങ്ങൾമറ്റെല്ലാഅജണ്ടകളുംമാറ്റിവച്ച് പുനരേകീകരണവർഷമായികൊണ്ടാടാം. ഈവിഷയംപഠനവിധേയമാക്കിയപ്പോൾഞാൻകണ്ടെത്തിയചിലയാഥാർഥ്യങ്ങൾകൂടുതൽപഠനത്തിനായികുറിക്കുന്നു.

 

 • ഇടയന്മാർ‍സാധാരണക്കാർക്കും, പാവപ്പെട്ടവര്‍ക്കുംസമീപിക്കാൻസാധിക്കാത്തസാഹചര്യം
 • ആർഭാടജീവിതംശൈലിയാക്കുന്നനേതൃത്വം
 • സമൂഹത്തിലെഏറ്റവുംതാഴെതട്ടിലുള്ളവരുടെആവശ്യങ്ങളോട്ഇടയന്മാരുടെപ്രതികരണങ്ങൾ.
 • വിശ്വാസികളോടുൾളധാര്‍ഷ്ട്യത്തോടെയുൾളപെരുമാറ്റങ്ങൾ
 • സ്വാഭാവികനിഷേധിക്കപ്പെടുന്നസാഹചര്യങ്ങൾ
 • വർദ്ധിച്ചുവരുന്നപ്രണയവിവാഹങ്ങൾ
 • സ്ഥാപനവല്ക്കരിക്കപ്പെടുന്നആദ്ധ്യാത്മികത
 • കമ്പോളവല്‍ക്കരിക്കപ്പെടുന്നആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും.
 • മത, ജാതിഭേദ്യമെന്യേഒരുമാത്സര്യക്കളരിയാവുന്നആഘോഷങ്ങൾ
 • ഉള്ളവനുംഇല്ലാത്തവനുംതമ്മിലുള്ളഅന്തരം
 • കുടുംബപ്രശ്‌നങ്ങളുംകടക്കെടുതികളുംമൂലമുൾളഅപമാനഭയത്താൽദേവാലയംഉപേക്ഷിക്കേണ്ടിവന്നവർ
 • ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളുംഅധികമായിആകര്‍ഷണത്തിനുംആഡംബരത്തിനുംആര്‍ഭാടത്തിനുംമുന്‍തൂക്കംകൊടുക്കുന്നഇടവകകൾ
 • സഭയുടെസ്ഥാപനങ്ങളിൽ‍പലതുംവ്യക്തികളുടെപേരുംപെരുമയുംനിലനിര്‍ത്തുന്നതിനുൾളഉപാധികളായിമാറുന്നതുംഅവതമ്മില്‍അനാരോഗ്യകരമായമത്സരങ്ങളുംനടക്കുന്നതും
 • ദേവാലയനിര്‍മ്മാണത്തിൽ‍പണക്കൊഴുപ്പിന്റെസ്വാധീനം. *പ്രൗഢിക്കുംആകർ‍ഷകത്വത്തിനുംപണക്കൊഴുപ്പിനുംപ്രാധാന്യംനൽകികൊണ്ടുള്ളദേവാലയപുനർനിര്‍മ്മാണങ്ങൾ:കേവലംപിരിവുകൾനൽകാൻമാത്രമായിവിധിക്കപ്പെട്ടവിശ്വാസികൾ. പള്ളിയുംപള്ളിമേടകളുംപൊളിക്കുകയുംപുതുക്കിപണിയുകയും, മതിലുകൾ, കുരിശടികൾ, സ്വർണകൊടിമരങ്ങൾ, വെടിക്കെട്ടുകൾ, തിരുശേഷിപ്പ്കച്ചവടം. ദേവാലയംഅലങ്കരിക്കാന്‍ലക്ഷങ്ങൾ ചെലവിടുമ്പോള്‍അത്ദേവാലയചൈതന്യത്തിന്ചാരുതപകരുന്നില്ലഎന്നതുഓര്‍ക്കണം. ഓരോഅനാവശ്യവുംആവശ്യമാക്കിമാറ്റുമ്പോള്‍ജീവിതത്തിന്റെപുറമ്പോക്കില്‍അനേകർ‍ജീവിക്കുന്നുഎന്നതുംനാംമറന്നുപോവുന്നു.
 • സാമ്പത്തികസമൃദ്ധിസഭയുടെയുംക്രിസ്തീയകുടുംബത്തിന്റെയുംആത്യന്തികലക്ഷ്യമായമാറി.
 • ചിലആഘോഷങ്ങൾകുടുംബങ്ങളുടെയുംഅവരുടെബന്ധുക്കളുടെയുംസമ്പത്തുംകുലമഹിമയുംവിളംബരംചെയ്യാനുൾളവേദികളായിമാറുന്നു.
 • മദ്യപാനത്തിന്റെയുംഅനാവശ്യമായവൈദേശികസംസ്‌കാരങ്ങളുടെയുംരംഗവേദികളാക്കിയതുമൂലംമനംമടുത്തുമാറിനിൽക്കുന്നവർ
 • ഇടവകകളിലെഅനാവശ്യമായ ‘ഫോര്‍മാലിറ്റി’കൾ‍മൂലംസഭവിടേണ്ടിവന്നവർ
 • വിദ്യാഭ്യാസകച്ചവടവുംആതുരസേവനവിതരണവുംമൊത്തവ്യാപാരമായിവിലപേശുന്നകമ്പോളസംസ്കാരംസാധാരണവിശ്വാസികളെപുത്തൻസഭകളിലേക്കുചേക്കേറുവാൻനിർബന്ധിതരാകുന്നു. യെരുശലേംദേവാലയത്തിൽചെങ്ങാലിവില്പനക്കാരെചാട്ടവാർകൊണ്ടടിച്ചുപുറത്താക്കിയകർത്താവ്വീണ്ടുംവരുവാൻതാമസിക്കുന്നത്ഭാഗ്യമോനിർഭാഗ്യമോഎന്നറിയില്ല.

ആകർഷിക്കപ്പെടുന്നകരിസ്മാറ്റിക്പ്രസ്ഥാനങ്ങൾ 

ആത്മീയമയക്കത്തിലാണ്ടവരെകൂടുതൽമയക്കത്തിലേക്ക്തള്ളിവിട്ടുചൂഷണംചെയ്ത്കോടീശ്വരാകുന്നസംഘടിതസമൂഹത്തിലെപുണ്യാളന്മാർദിനംപ്രതിപൊട്ടിമുളക്കുന്നു. രോഗശാന്തിഎന്ന്കേൾക്കുമ്പോൾതന്നെഅത്ഭുതത്തിനായിപരക്കംപായുന്നസാധാരണക്കാർ. പ്രസംഗത്തിനിടയിൽഉത്തേജനത്തിനായിഹാലേലുയ്യായുംആമ്മീനും സ്വരലയസംഗീതത്തിന്റെമേമ്പൊടിയോടെകാതടക്കുന്നശബ്ദത്തിൽകാതുകളിൽഇടിച്ചിറങ്ങുമ്പോൾതോന്നുന്നഅനുഭൂതിആത്മാഭിഷേകമായിചിത്രീകരിക്കപ്പെടുന്നു. സമ്പത്തുംസമൃദ്ധിയുംഉണ്ടാക്കുവാൻവേണ്ടിഒന്നുമില്ലാത്തവനായിഈലോകത്തിൽജനിച്ചു-ജീവിച്ചു- കാൽവറിയിൽപരമയാഗമായിസ്വയംസമർപ്പിച്ചയേശുക്രിസ്ത്തുവിന്റെപേരിലാണ്ഇതെല്ലാംഎന്നോർക്കേണം. വൈവിധ്യങ്ങളിലേക്കുആകർഷിക്കപ്പെടുന്നപുതുപുത്തൻകരിസ്മാറ്റിക്ആരാധനാശൈലികൾ, സഭയുടെഅംഗീകാരമില്ലാത്തയോഗങ്ങൾ‍, പ്രാർ‍ത്ഥനാകൂട്ടായ്മകൾ‍, സെക്ടുകള്‍എന്നിവയില്‍നിന്ന്അകന്നിരിക്കുകഎന്നത്സാധ്യമല്ലാത്തഅനുഭവങ്ങളായിമാറുന്നു.

പ്രവാസസമൂഹത്തിലെഭൂരിഭാഗവുംയുവജനങ്ങളുംയുവകുടുംബങ്ങളുമാണ്. ആധുനികആശയവിനിമയസംവിധാനങ്ങള്‍, ജീവിതശൈലികള്‍, ആഘോഷങ്ങള്‍മുതലായവഇവരെദ്രുതഗതിയിൽ‍സ്വാധീനിക്കുന്നു. നഗരങ്ങളില്‍ഒരുഅജ്ഞാതത്ത്വംനിലനില്‍ക്കുന്നതിനാൽ‍സഭയ്ക്ക്അതാതുസ്ഥലങ്ങളിലെപ്രവാസികളെഅന്വേഷിക്കുവാനോ, തിരിച്ചറിയുവാനോആവശ്യമായകാര്യക്ഷമമായസംവിധാനങ്ങളോ, ആശയസംവേദനമാര്‍ഗ്ഗങ്ങളോസഭകൾക്കില്ല. ഇവാൻജലിക്കൽസഭകളിലേക്കുംപെന്തക്കോസ്ത്സഭകളിലേക്കുംഉള്ളഒഴുക്ക്വർദ്ധിക്കുന്നു.

സാമൂഹത്തിലെമാന്യതക്കുകോട്ടംവരാതെയും അഭിമാനംകൈവിടാതെയുംജീവിക്കുവാൻവേണ്ടിതങ്ങളുടെമതപരമായചടങ്ങുകൾപൂർത്തീകരിക്കുവാൻവേണ്ടിസഭകളിൽകൂടിനടക്കുന്നവരുമുണ്ട്വിദ്യാസമ്പന്നരുംസ്വാധീനശക്തിയുള്ളവരുമായആളുകളാണ്ഇക്കൂട്ടത്തിലധികവും.

കരിസ്മാറ്റിക്ധ്യാനങ്ങളിലൂടെവ്യക്തികൾക്ക്വിശ്വാസത്തിന്റെഉണർവുംതീഷ്ണതയുംപലപ്പോഴുംഅവരുടെഇടവകവികാരിമാർക്ക്ഉൾക്കൊള്ളാൻകഴിഞ്ഞിരുന്നില്ല. നമ്മുടെസഭകളിൽനിന്നുംവേർപിരിഞ്ഞുപോയവരെമോശക്കാരുംവഴിതെറ്റിയവരുമായികാണുന്നമനോഭാവംശരിയൽല. പലപ്പോഴുംഅവർകൂട്ടംതെറ്റിയതിന്റെഉത്തരവാദിത്വംനമുക്കാണ്, സഭയ്ക്കാണ്.

സ്‌നേഹത്തിന്റെയുംകൂട്ടായ്മയുടെയുംകരങ്ങൾനീട്ടാൻനാംകൂട്ടാക്കാത്തതിന്റെപേരിൽകിട്ടിയകൂട്ടായ്മയിൽപങ്കുചേർന്നവരെയുംആത്മാവിന്റെപുതിയപ്രവർത്തനങ്ങളെതുറന്നമനസ്സോടെസ്വീകരിക്കാനുംപ്രാർത്ഥനാപൂർവംനയിക്കാനുംകഴിയാത്തതിന്റെപേരിൽഗതിമാറിപ്പോയജീവിതങ്ങളെയുംനാംകരുണയോടുംആദരവോടുംകൂടിത്തന്നെകാണണം. നഷ്ടപ്പെട്ടനാണയത്തെകണ്ടുകിട്ടുവോളംഅന്വേഷിക്കുന്നഒരുമനസ്സുംകാണാതെപോയആടിനെതേടിനടക്കുന്നഒരുഇടയഹൃദയവുംധൂർത്തപുത്രനുവേണ്ടികണ്ണിലെണ്ണയൊഴിച്ച്കാത്തിരിക്കുന്നപിതൃഹൃദയവുംസഭക്കുണ്ടാകണം.

 

അല്പനേരക്രിസ്ത്യാനികളുടെഎണ്ണംവർദ്ധിച്ചത്

“അല്പനേരക്രിസ്‌ത്യാനി”കളുടെഎണ്ണംസഭകളിൽകൂടിവരുന്നു. ദേവാലയത്തിനകത്തുവരുമ്പോൾവിശ്വാസിയുടെമുഖംമൂടിയണിയുകയും അതിനുപുറത്തുഏതുമാർഗ്ഗത്തിലൂടെയുംഅത്യാഡംബരമായിജീവിക്കുകയുംചെയ്യുകഎന്നത്ഒരുശൈലിയായിമാറുന്നു. തന്നിൽഅർപ്പിതമായകര്‍ത്തവ്യങ്ങൾഅനുഷ്ഠിക്കുകയും അര്‍ത്ഥവത്തായി, മാതൃകയായിജീവിക്കുകയുംചെയ്യുന്നവരുടെഎണ്ണംകുറയുന്നു. ജീവിതംകൊണ്ട്സംസാരിക്കുന്നവരുടെഎണ്ണംകുറയുകയുംനാവുകൊണ്ടുസംസാരിക്കുന്നനേതാക്കളുടെ എണ്ണംവർദ്ധിക്കുകയുംചെയ്തത്വിശ്വാസികളുടെസഭകളോടുള്ളഅകൽച്ചക്കുകാരണമാകുന്നുണ്ട്. വിശ്വസ്തതയുംആത്മാർഥതയുംകുറഞ്ഞുവരുന്നതും, ആത്മീയതഅഭിനയിക്കുന്നവരുടെഎണ്ണംകൂടുന്നതുംവിശ്വാസികളെസഭയിൽനിന്നകറ്റുന്നു.

ലാളിത്യം ക്രൈസ്തവസഭകളിൽകുറയുന്നു

“ജീവിതത്തിലെലാളിത്യം” ക്രൈസ്തവസഭകളിൽകുറയുന്നുഎന്നതാണ്ഉത്തരാധുനികതയുടെപ്രത്യേകത. അത്യാവശ്യത്തിനുപോലുംലഭിക്കാതെവരുമ്പോഴും “മതി” എന്നുപറയാനുൾളആർജവത്വമാണ്ആത്മീയശക്തിയുടെ ലാളിത്യം. നസ്രായനായയേശുക്രിസ്തുവിന്റെയുംശിഷ്യരുടെയുംമാതൃകഅനുകരിച്ച് ലളിതജീവിതശൈലിയിലേയ്ക്ക്മാതൃകയാകേണ്ടവർമാറണം. മനോഭാവത്തിലുംപ്രവര്‍ത്തനശൈലികളിലും, കൂടുതല്‍ലാളിത്യംപുലർ‍ത്തണം. സമൃദ്ധിയുടെസംസ്ക്കാരത്തില്‍ജീവിക്കുന്നആധുനികസമൂഹത്തിൽ, യേശുക്രിസ്തുവിന്റെജീവിതത്തിലെലാളിത്യമെന്നനന്മകാട്ടികൊടുക്കുവാൻഅസാമാന്യമായആത്മാർ‍ത്ഥതയുംധീരതയുംനേതാക്കൾക്ക്അനിവാര്യമാണ്. എന്നാൽഇന്ന്വിപരീതദിശയിൽഉപഭോഗസംസ്കാരത്തിലും, വ്യക്തിപൂജയിലും സ്വാധീനിക്കപ്പെട്ടുമലിനമാക്കപ്പെടുന്നുആധുനികക്രൈസ്തവനേതൃത്വം. ആന്തരികസ്വാതന്ത്ര്യമുള്ളിടത്തേആവശ്യങ്ങളില്‍നിന്നുൾളവിടുതൽസാധ്യമാകൂ. കൊളുത്തിപ്പിടിക്കുവാനോ, ഒട്ടിപ്പിടിക്കുവാനോ സ്വയംഅനുവദിക്കാതിരിക്കുന്നഉള്ളിന്‍റെസ്വാതന്ത്ര്യമാണത്.

കടമെടുത്തകുടിയേറ്റസംസ്കാരം 

പ്രവാസികളുടെലോകത്തിൽകടമെടുത്തകുടിയേറ്റസംസ്‌കാരംതങ്ങളുടെവിശ്വാസത്തിന്‍റെയും, പാരമ്പര്യങ്ങളുടെയുംകൈമാറ്റത്തിലും, കുടുംബബന്ധങ്ങളുടെപവിത്രതയിലുംമാറ്റംസംഭവിച്ചു. അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയതുടങ്ങിയവിദേശരാജ്യങ്ങളിലേക്ക്കുടിയേറുന്നയുവജനങ്ങൾഭൂരിപക്ഷവുംഅവിടെസ്ഥിരതാമസമാക്കുകയാണ്. ജോലി, പഠനം, വിദേശകുടിയേറ്റംഎന്നിവയുടെഫലമായിഒറ്റപ്പെടുന്നമാതാപിതാക്കൾ, ശൂന്യമാകുന്നവീടുകൾ.ആധുനികകുടിയേറ്റങ്ങൾവഴിമാതാപിതാക്കൾക്ക്മക്കളെനഷ്ടപ്പെടുന്നുഎന്നതൽലമറിച്ചൂമക്കൾക്ക്കുടുംബംനഷ്ടമാകുന്നുഎന്നതാണ്. കുടുംബസംസ്‌കാരംഒറ്റയാൻസംസ്‌കാരമായിമാറുന്നു. ഇത്ഭാവിക്ക്ഏറെയുംഅപകടകരം! സാമ്പത്തികനേട്ടംമാത്രംലക്ഷ്യമാക്കിമക്കളെവിദേശത്തേക്ക്അയ്ക്കുമ്പോൾനഷ്ടമാകുന്നത്കുടുംബത്തിന്റെതായ്വേരാണ്.

ഒരുമിച്ചുപ്രാർഥിക്കുന്നകുടുംബംഒരുമിച്ചുജീവിക്കും. ഒരുമിച്ചുദേവാലയത്തിൽപോകുന്നരീതിനസ്രാണിപാരമ്പര്യത്തിൽഉണ്ടായിരുന്നു. എന്നാൽഇന്ന്ആരാധനാഭാഷമനസിലാകുന്നിൽലഎന്നപേരിൽരണ്ടുപള്ളിയിലേക്ക്പോകുവാൻനിർബന്ധിക്കുന്നപുത്തൻസംസ്കാരംകുടുംബത്തിന്റെതാളംതെറ്റിക്കും.

കുടിയേറ്റംഇന്നുംഇന്നലെയുംതുടങ്ങിയതൽല. പണ്ട്മലബാറിലേക്ക്കുടിയേറ്റക്കാർകുടുംബമായിട്ടാണ്കുടിയേറിയത്. തന്മൂലംകുടുംബബന്ധങ്ങൾക്ക്ഒരുകുറവുംഉണ്ടായില്ല. വ്യക്തിയിൽകുടുംബത്തിനുൾളനിയന്ത്രണവുംകുടുംബപ്രാർത്ഥനയും ,ദൈവവിശ്വാസവും, അയൽപക്കബന്ധവുംഅഭംഗുരംതുടർന്നു. എന്നാൽഇന്ന്നഗരങ്ങളിലേക്കുംവിദേശരാജ്യങ്ങളിലേക്കുംഭൂരിപക്ഷംപേരുംവ്യക്തികളായാണ്കുടിയേറുന്നത്. പിന്നീട്വർഷങ്ങൾക്ക്‌ശേഷമാണ്പുതിയസ്ഥലത്ത്അവരൊരുകുടുംബംസ്ഥാപിക്കുന്നത്. ഇതിനിടയിലെജീവിതംഏറെസങ്കീർണ്ണമാണ്. കുടുംബത്തിന്റെയോ, സമൂഹത്തിന്റെയോനിയന്ത്രണവുംസംരക്ഷണയുമില്ലാതെഒരുവലിയസമൂഹത്തിൽഒറ്റപ്പെട്ടുകഴിയേണ്ടഅവസ്ഥ. അവിടെ ആധുനികസംസ്കാരത്തിന്റെസ്വാധീനങ്ങളെവിവേചനാശേഷിയോടെസമീപിക്കാന്‍വളരെയേറെജാഗ്രതആവശ്യമാണ്. സ്വീകരിക്കേണ്ടനന്മകളെസ്വീകരിക്കാനുംഉപേക്ഷിക്കേണ്ടതിന്മകളെഉപേക്ഷിക്കാനുമുൾളആര്‍ജവമാണുയുവതലമുറയ്ക്ഉണ്ടാകേണ്ടത്.

ഈലോകത്തെകൈപിടിച്ചുനടത്തേണ്ടത്‌നാളെയുടെവാഗ്ധാനങ്ങളായകുട്ടികളാണ്‌, അവരാണ്‌ജീവിതത്തിനോട്‌ഏറ്റവുംതൊട്ടുനിൽ‍ക്കുന്നത്‌. ഓരോവ്യക്തിയിലുംജീവചൈതന്യംഉച്ചസ്ഥായിയിലെത്തിനിൽ‍ക്കുന്നത്‌അവരുടെയൌവനകാലത്താണ്‌. നിറഞ്ഞുനില്‍ക്കുന്നഈഊര്‍ജത്തെശരിയായദിശയിലേക്ക്‌തിരിച്ചുവിടേണ്ടതുണ്ട്‌. അതിനുവേണ്ടപ്രചോദനവുംപ്രോത്സാഹനവും, മാര്‍ഗനിര്‍ദ്ദേശവുംശരിയായസമയത്ത്‌, ശരിയായരീതിയില്‍ലഭിച്ചിരിക്കണം. അതില്ലെങ്കില്‍ആഊര്‍ജംമുഴുവന്‍വഴിതെറ്റിഒഴുകാനാണ്സാദ്ധ്യത. നമ്മള്‍ഓരോരുത്തരുംഒരുവ്യക്തിയായിരിക്കെത്തന്നെമഹത്തായമാനവരാശിയുടെഭാഗംകൂടിയാണ്‌. അവനവനില്‍മാത്രമായിചുരുണ്ടുകൂടുവാനുള്ളതൽലനമ്മുടെവ്യക്തിത്വം. അത്‌ചുറ്റുമുള്ളസമൂഹത്തിലേക്കുംഅതിനപ്പുറത്തുള്ളലോകത്തിലേക്കുംകവിഞ്ഞൊഴുകണം. പുത്തൻതലമുറപാശ്ചാത്യസംസ്‌ക്കാരത്തിന്‍റെസ്വാധീനവലയത്തില്‍പെട്ട്വഴിമാറിസഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നതുഒരുആരോപണംമാത്രമാണ്. യഥാര്‍ത്ഥത്തില്‍, യുവതലമുറവഴിമാറിസഞ്ചരിക്കുന്നുഎന്നുപറയുവാൻസാധിക്കിൽല. ആചിന്ത മുതിര്‍ന്നവരുടെമനസ്സില്‍പറ്റിപ്പിടിച്ചിരിക്കുന്നഒരുപരിഭ്രാന്തിമാത്രമാണ്‌. ഒരുപരിധിവരെഎല്ലാകാര്യങ്ങളിലുംനമ്മളുംപാശ്ചാത്യരെഅനുകരിക്കുകതന്നെയായിരുന്നില്ലേഎന്നചോദ്യംബാക്കിനിൽക്കുന്നു. ഭക്ഷണം, വസ്‌ത്രധാരണം, ഭാഷ, സംസ്‌ക്കാരം, സാമ്പത്തികമായവളർ‍ച്ചഎന്നിവയിലെല്ലാംതനിമനഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നകാലത്താണ്നാംജീവിക്കുന്നത്. ആഗോളവ്യവസ്ഥിതിയുടെഭാഗമായിനാംമാറികൊണ്ടിരിക്കുകയാണ്‌. ഒരുകാര്യത്തിലെങ്കിലുംനാംജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. നമ്മുടെയുവതലമുറഅവരുടെസ്വന്തമായ, സമ്പന്നമായസാംസ്‌കാരികപൈതൃകംമറക്കുവാന്‍നാംകാരണക്കാരാകരുത്‌. സ്വയംകണ്ടെത്തുവാനുളളശ്രമത്തിലാണ്പുത്തൻതലമുറ. അവനവന്‍റേതായഒരുപാതഅല്ലെങ്കിൽ‍അവനവന്‍റേതായഒരിടംകണ്ടെത്താന്‍പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്‌. ഇക്കാര്യത്തിൽമുതിർന്നതലമുറയ്ക്ക്എന്തെങ്കിലുംസാരമായിസംഭാവനചെയ്യുവാന്‍സാധിക്കുമൊഎന്നാണ്നോക്കേണ്ടത്. അവരുടേതായരീതിയിൽ‍അവര്‍അത്‌ഉള്‍ക്കൊണ്ടുകൊള്ളും.

വിദേശരാജ്യങ്ങളിലേക്ക്കുടിയേറിപാർക്കുന്നരണ്ടാംതലമുറയില്‍പ്പെട്ടചിലരെങ്കിലുംഒരുതിരിച്ചുവരവ്ആഗ്രഹിക്കുന്നുഎന്നത്ഒരുയാഥാർഥ്യമാണ്. സ്വന്തംപൈതൃകസമ്പത്തിന്‍റെവിലഅവർ‍മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. നമ്മുടെഅമൂല്യമായപാരമ്പര്യത്തിലും, പൈതൃകസമ്പത്തിലുംആത്മാഭിമാനമുള്ളവരായിഇന്നിന്റെതലമുറമാറണം. സ്വന്തമായിട്ടുൾളആനിധികുംഭത്തിലേക്കൊന്ന്ഊളിയിടുവാൻഅവരെസഹായിക്കണം. അവിടെനിന്നുഅമൂല്യങ്ങളായമുത്തുംപവിഴവുംഅവർവാരിയെടുക്കട്ടെ. നമ്മുടെ സംസ്‌ക്കാരത്തിന്‍റെവിലയുംനിലയുംമനസ്സിലാക്കുവാൻ അവര്‍ക്ക്‌അവസരങ്ങളൊരുക്കികൊടുക്കൂകയാണ്ഇന്ന്നാംചെയ്യേണ്ടത്. അല്ലാതെവല്ലതുമൊക്കെപറഞ്ഞ്‌അവരുടെമനസ്സ്‌മാറ്റാന്‍ശ്രമിക്കുകയല്ലവേണ്ടത്‌. സ്വയംഅറിഞ്ഞതും, അനുഭവിച്ചതുംഅവർ‍ക്കുമനസ്സിലാക്കുവാനുൾളഅവസരംഒരുക്കികൊടുക്കുകയാണ്വേണ്ടത്. കഴിഞ്ഞതലമുറകള്‍, വിശേഷിച്ചുംനമ്മുടെതൊട്ടുമുമ്പിലുള്ളരണ്ടുമൂന്നുതലമുറകള്‍, പുത്തൻതലമുറക്ക്‌നേരായദിശാബോധംനൽ‍കുന്നതില്‍വേണ്ടത്രനിഷ്‌കർ‍ഷതപാലിച്ചിരുന്നിൽല. നമ്മുടെതനതായസാംസ്‌കാരികസമ്പത്തിന്‍റെവിലഅവർ‍ക്കുമനസ്സിലാക്കിക്കൊടുക്കുവാന്‍ശ്രദ്ധവെച്ചിട്ടിൽല. കാരണം, ജീവിക്കുവാനുൾളതന്ത്രപ്പാടിൽഅതൊന്നുംസ്വയംതൊട്ടറിയാന്‍അവര്‍ക്കുംഅവസരങ്ങളുണ്ടായിൽലഎന്നതാണ്യാഥാർഥ്യം. മഹത്തായആപാരമ്പര്യത്തിന്‍റെസ്വാധീനംഇന്നത്തെതലമുറയിലെ ജീവിതത്തെഎത്രത്തോളംസ്‌പര്‍ശിച്ചിട്ടുണ്ട്? നാംഇന്നുംഅന്ധമായിപാശ്ചാത്യസംസ്കാരത്തെഅനുകരിക്കുകയല്ലേചെയ്‌തത്‌? ഒരുപരിധിവരെഎല്ലാകാര്യങ്ങളിലുംനമ്മള്‍പാശ്ചാത്യരെഅനുകരിക്കുകതന്നെയായിരുന്നു. പുതിയതലമുറആപരിധിയുംകടന്ന്അൽ‍പംകൂടിമുമ്പോട്ടുപോയിഎന്നുമാത്രം. കടന്നുപോയതലമുറയേക്കാൾഏതാനുംചുവടുകൾ‍കൂടിമുമ്പോട്ട്വെക്കുവാന്‍പുതിയതലമുറശ്രമിക്കുന്നുഎന്ന്മാത്രം. നമുക്കുകയറിപറ്റാന്‍ധൈര്യമില്ലാതിരുന്നഉയരങ്ങളിലേക്ക്‌പുതിയതലമുറകയറിപ്പറ്റുന്നു. യൌവനംഎന്നുപറയുന്നത്പൂര്‍ണമായുംവികസിച്ചുകഴിഞ്ഞിട്ടില്ലാത്തഒരുഅവസ്ഥയാണ്‌. അവര്‍പ്രത്യേകിച്ചൊന്നുംആയിത്തീര്‍ട്ടിന്നില്ല, വളര്‍ച്ചയുടെവഴികളിലൂടെമെല്ലെനടന്നുനീങ്ങിതുടങ്ങിയതേയുള്ളൂ. നിങ്ങൾ‍നിങ്ങളുടേതായകൊമ്പുകളില്‍ചേക്കേറികഴിഞ്ഞവരാണ്‌. അവരോ? സ്വന്തമായി, സ്ഥിരതയുള്ളഒരുസ്ഥാനംതേടിക്കൊണ്ടിരിക്കുന്നവരാണ്‌, എത്തിപ്പിടിക്കാനൊരുകൊമ്പ്‌കണ്ടെത്താനായിഅവർ‍ചുറ്റുംപരതികൊണ്ടിരിക്കുകയാണ്‌. അതുകണ്ട്നമ്മൾ‍പരിഭ്രമിക്കുന്നു. കുട്ടികൾവെറുതെജീവിതംപാഴാക്കിക്കളയുന്നല്ലൊ, വഴിതെറ്റിപോകുന്നല്ലൊഎന്നെല്ലാമോർ‍ത്ത്പഴയതലമുറസങ്കടപ്പെടുന്നതിൽഅർഥമില്ല.

പ്രവാസികളുടെദൗത്യം

പ്രവാസികൾതങ്ങളുടെമാതൃദേശത്തുനിന്ന്വ്യതിരക്തമായഒരുപുതുമണ്ണിലേക്കുപറിച്ചുനടപ്പെട്ടവരാണ്. പുതുമണ്ണുംസാഹചര്യങ്ങളുംഎപ്പോഴുംഅനുകൂലമല്ലാത്തതിനാല്‍അവയെവേണ്ടവിധംഉൾ‍ക്കൊള്ളുവാന്‍പ്രവാസികള്‍ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. തങ്ങളുടെവിശ്വാസത്തേയുംസഭയുടെപാരമ്പര്യങ്ങളേയുംസമന്വയിപ്പിച്ച്ജീവിക്കുവാന്‍കഴിഞ്ഞകാലങ്ങളിൽ‍പ്രവാസികുടുംബങ്ങള്‍വളരെയധികംപ്രയാസങ്ങൾ‍സഹിച്ചിരുന്നു. എന്നിരുന്നാലും, കുടുംബപാരമ്പര്യങ്ങൾ, പ്രാര്‍ത്ഥനകള്‍, കുടുംബമൂൽയസംവിധാനങ്ങള്‍, സാംസ്കാരികപാരമ്പര്യങ്ങള്‍, ആചാരാനുഷ്ഠാനങ്ങൾ‍മുതലായവവഴിഅവര്‍തങ്ങളുടെവിശ്വാസത്തെസംരക്ഷിക്കുവാൻശ്രമിച്ചിരുന്നു. പ്രവാസമെന്നത്അവരുടെമാത്രംനിലനില്‍പിനുംസാമ്പത്തികഭദ്രതയ്ക്കുംവേണ്ടിമാത്രമുള്ളതൽല, പ്രത്യുത, സഭയുടെആഗോളസുവിശേഷവത്കരണദൗത്യത്തില്‍പങ്കുചേരുന്നതിനുംകൂടിയാണ്എന്നസത്യംനാംതിരിച്ചറിയണം. വിശ്വാസികൾ‍എവിടെയുണ്ടോ അവിടെഅവരുടെതനതായക്രിസ്തീയസാക്ഷ്യംപിന്തുടരുവാൻ അവരെപ്രാപ്തരാക്കേണ്ടചുമതലസഭകൾക്കുണ്ട്. പ്രവാസികളായികടന്നുവരുന്നആളുകളുടെഭാഷ, സംസ്കാരം, വിശ്വാസപാരമ്പര്യങ്ങള്‍, സഭാവ്യക്തിത്വം, ആരാധനാക്രമങ്ങള്‍എന്നിവബഹുമാനിച്ചുകൊണ്ടുതന്നെവേണംസഭകൾമുന്നോട്ടുപോകുവാൻ.

കമ്പോളവല്ക്കരണം

സ്വരുക്കൂട്ടിവക്കുന്നതിലും, സ്വന്തമാക്കുന്നതിലുംആനന്ദംകണ്ടെത്തുന്നകമ്പോളസംസ്കാരത്തിൽനിന്ന്മുക്തമല്ലഇന്നിന്റെനേതൃത്വവും. സൗകര്യങ്ങളേക്കാൾ‍ആകര്‍ഷണങ്ങള്‍ക്കും, ആവശ്യങ്ങളേക്കാള്‍ആര്‍ഭാടങ്ങള്‍ക്കുംമുന്‍തൂക്കംകൊടുക്കുന്നആധുനികലോകത്തിൽ

വാങ്ങുവാനുൾളസ്വാതന്ത്ര്യമാണ്ശരിയായസ്വാതന്ത്ര്യമെന്ന്കമ്പോളസംസ്കാരംനമ്മെതെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. അവിടെമനുഷ്യന്‍റെഹൃദയംകൂടുതല്‍കൂടുതല്‍ശൂന്യമാകുകയുംസ്വാര്‍ത്ഥമാകുകയുംചെയ്യുന്നു. നമ്മുടെആഘോഷങ്ങൾ‍, ജൂബിലികള്‍, ദേവാലയ-കെട്ടിട-ഭവനനിര്‍മ്മാണങ്ങൾ‍; പെരുന്നാളാഘോഷങ്ങൾ‍, അനുഷ്ഠാനങ്ങള്‍; എന്നിവയെല്ലാംഒരുപുനരാലോചനഅനിവാര്യമായിരിക്കുന്നു. അനുദിനജീവിതത്തിൽ‍സൗകര്യങ്ങളെക്കാൾ‍ഉപരിആകര്‍ഷണത്തിനുംആഡംബരത്തിനുംആവശ്യത്തേക്കാള്‍ആർ‍ഭാടത്തിനുംമുന്‍തൂക്കംകൊടുക്കുന്നവരായിനാംമാറി.

സമൂഹത്തിന്റെഎല്ലാമേഖലകളെയുംസ്വാധീനിക്കുന്നകമ്പോളവല്‍ക്കരണംസഭയുടെആഘോഷങ്ങളിലുംആചാരങ്ങളിലുംപ്രതിഫലിക്കുന്നു. സാമ്പത്തികസമൃദ്ധിസഭയുടെയുംക്രിസ്തീയകുടുംബത്തിന്റെയുംആത്യന്തികലക്ഷ്യമായിമാറി. പെരുകുന്നതീര്‍ത്ഥാനകേന്ദ്രങ്ങളുംവര്‍ധിച്ചുവരുന്നപെരുന്നാളാഘോഷങ്ങളും, മത്സരബുദ്ധിയോടെഊതിവീര്‍പ്പിക്കുന്നചരമ-ശതാബ്‌ദി-ദ്വിശതാബ്‌ദിആഘോഷങ്ങളും, പദയാത്രകളും മാർ‍ക്കറ്റിലെവിപണനതന്ത്രങ്ങള്‍കടമെടുക്കുന്നതായിഅനുഭവപ്പെടുന്നു. മാമോദീസയിൽതുടങ്ങി, വിവാഹവും, പട്ടംകൊടയും, ചരമവാര്‍ഷികങ്ങളുംവരെഎല്ലാആഘോഷങ്ങളുംസാമ്പത്തികസമൃദ്ധിയുടെയുംപ്രൗഡിയുടെയുംപ്രകടനവേദികളായിമാറുന്നു. നമ്മുടെആഘോഷങ്ങൾ‍ധൂര്‍ത്തിലേക്കുംധൂര്‍ത്ത്കപടപ്രശസ്തിയിലേക്കുംവഴിമാറിയിരിക്കുന്നു. വിവാഹാഘോഷങ്ങള്‍കുടുംബങ്ങളുടെയും, ബന്ധുക്കളുടെയുംസമ്പത്തുംകുലമഹിമയുംവിളംബരംചെയ്യാനുൾളവേദികളായിമാറുന്നു.

സഭയുടെസ്ഥാപനങ്ങളിൽ‍പലരും, പലതുംസ്വന്തംപേരുംപെരുമയുംനിലനിര്‍ത്തുന്നതിനുൾളഉപാധികൾമാത്രമായി മാറ്റുമ്പോൾഅനാരോഗ്യകരമായമത്സരങ്ങള്‍ക്കുകാരണമാകുന്നു. ഭവനനിർ‍മ്മാണവുംദേവാലയനിര്‍മ്മാണവുംസൗകര്യങ്ങളേക്കാൾഅഭിമാനത്തിനും, പ്രൗഢിക്കുംആകര്‍ഷകത്വത്തിനുംപണക്കൊഴുപ്പുപ്രകടിപ്പിക്കുവാനുമുൾളവേദികളായിമാറുന്നു.

സിവില്‍പരമായിവിവാഹമോചനംനേടുന്നവര്‍, കൂടെത്താമസിക്കുന്നവര്‍, വന്ധ്യതയുള്ളവര്‍, ജീവിതപങ്കാളിയുടെമരണമോവിവാഹമോചനമോമൂലമുള്ളഏകപേരന്‍റിംഗിലേക്കുവാഴുമാറുവാൻവിധിക്കപ്പെട്ടവർ, “നാമൊന്ന്… നമുക്കൊന്ന് ” എന്നപുത്തൻസംസ്കാരമായഅണുകുടുംബങ്ങളിലേക്കുവഴിമാറിയവർ, കുട്ടികളെവളർ‍ത്തുവാനുൾളഉത്തരവാദിത്വം ഏറ്റെടുക്കാന്‍തയ്യാറാകാതെകുട്ടികൾവേണ്ടഎന്നചിന്തയിലേക്ക്ഒഴുകിപോയവർ.

വിവിധമതങ്ങളുടെയും, വിവിധസാമ്പത്തിക-ഭൗതികസിദ്ധാന്തങ്ങളുടെയുംമത്സരങ്ങളുടെആഗോളവൽകൃതപശ്ചാത്തലത്തിൽജീവിക്കുന്നഇന്നിന്റെയുവതലമുറക്കു വിവാഹത്തെയുംകുടുംബത്തെയുംകുറിച്ചുൾളസാധാരണവുംമാനദണ്ഡപരവുമായപരമ്പരാഗതമായആശയങ്ങള്‍ആധുനികകാലത്ത്ഒരുന്യൂജനറേഷണല്‍പരിവര്‍ത്തനത്തിന്വിധേയമാകുകയാണോയെന്ന്അത്ഭുതപ്പെടേണ്ടിയിരിക്കുന്നു.

ഉപഭോക്തൃസംസ്കാരം

ആധുനികലോകത്തിന്റെതുടിപ്പുകൾവിരൽത്തുമ്പിൽഒതുങ്ങിയപ്പോൾപുകവലി, മദ്യപാനം, മയക്കുമരുന്ന്, പോർ‍ണോഗ്രഫി, സാമൂഹികനെറ്റുവര്‍ക്കുകള്‍, ടി.വി. സീരിയലുകൾ‍, സോഷ്യൽമീഡിയയുടെദുരുപയോഗം, തുടങ്ങിയആധുനികകാലഘട്ടത്തിന്റെആസക്തികൾ‍ഇന്നിന്റെകുടുംബബന്ധങ്ങളെശിഥിലമാക്കുന്നു. ആത്മീയ-സാമ്പത്തിക- ബൗദ്ധികദാരിദ്ര്യത്തിൽ തുടങ്ങിനിരവധിപ്രശ്നങ്ങളാൽഅനേകംകുടുംബങ്ങളിലെ മനുഷ്യമൂല്യങ്ങൾതകർക്കുന്നു.

വ്യക്തിയുടെപ്രസക്തിവർധിച്ചപ്പോൾ, ഉപഭോക്തൃസംസ്കാരം, കുടുംബാംഗങ്ങള്‍തമ്മിലുള്ളആശയവിനിമയവിടവ്, ദമ്പതികൾ‍തമ്മിലുൾളസ്നേഹമില്ലായ്മ, വാര്‍ദ്ധക്യത്താലുംരോഗത്താലുംകഴിയുന്നവരെഅവഗണിക്കല്‍, തൊഴിൽ‍കാര്യങ്ങളില്‍സ്ത്രീപുരുഷസമത്വം, കുട്ടികളോടുംസ്ത്രീകളോടുമുള്ളസമീപനത്തിലെനിയമസംരക്ഷണങ്ങള്‍, ഒരുമിച്ചുള്ളതീരുമാനമെടുക്കല്‍എന്നിവയിലെല്ലാംപുതിയമാനങ്ങൾകണ്ടെത്തിയിരിക്കുന്നു.

മിശ്രസിവില്വിവാഹങ്ങൾ

ക്രൈസ്തവസഭകളിൽമിശ്ര-സിവിൽ‍വിവാഹങ്ങളുടെഎണ്ണംദിനംപ്രതികൂടിവരുന്നു. മലയാളബന്ധമോഇന്ത്യന്‍ബന്ധമോഇല്ലാത്തവരെവിവാഹംചെയ്യുന്നത്സഭവിട്ടുപോകുന്നതിനുകാരണമാകുന്നു. ഞാനോനീയോവലുത്എന്നചിന്തഇടവകകളുടെയുംകുടുംബങ്ങളുടേയുംതാളംതെറ്റിക്കുന്നു. ഇത്പിന്നീട്ഇടവകളിൽവേർപിരിയലിന്റെയും, കുടുംബത്തിൽവിവാഹമോചനത്തിന്റെയുംവാതായനങ്ങൾതുറക്കുവാൻകാരണമാകുന്നു.പലകാരണങ്ങളാൽവിവാഹംതാമസിപ്പിക്കുകയോചിലഅവസരങ്ങളിൽ‍വിവാഹംഒഴിവാക്കുകയോചെയ്യുന്നവരുടെഎണ്ണവുംവര്‍ദ്ധിക്കുന്നു.

ക്രൈസ്തവസഭയും ആരാധനാഭാഷകളും

മലയാളഭാഷയിലുൾളസഭാശുശ്രൂഷകള്‍മനസിലാകാത്തതാണോവിശ്വാസികൾപ്രത്യേകിച്ച്യുവജനങ്ങൾസഭവിട്ടുപോകുവാനുൾളയഥാർഥകാരണം?

ലോകചരിത്രത്തിൽഉടാടിനടന്നജനസമൂഹംഎത്രയോഭാഷകൾകൈമാറിയാണ്ഇന്നത്തെഭാഷയുടെയുംസംസ്കാരത്തിന്റെയുംതുറമുഖത്തേക്ക്കടന്നുവന്നത്. എമിഗ്രന്റ്രാജ്യമായഅമേരിക്കപോലുള്ളരാജ്യങ്ങളിൽകുടിയേറിപാർത്തിട്ടുൾള ജനങ്ങൾമുഴുവൻലോകത്തിലെവിവിധഭാഗങ്ങളിൽനിന്ന്കുടിയേറിപാർത്തവരാണ്. ലോകത്തിൽഇന്നുണ്ടായിരിക്കുന്നഎല്ലാമതങ്ങളും, സഭകളുംവിഭാഗങ്ങളുംഅവരുടെതായ ഭാഷകളിൽതനതായആരാധനാരീതികളും, സാംസ്കാരികതനിമയുംപരിരക്ഷിക്കുവാൻശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽആധുനികതലമുറയിലെകുടിയേറ്റസമൂഹത്തിൽഒരുവിഭാഗത്തിനിടയിൽ മലയാളഭാഷഅന്യമാകുന്നഅവസ്ഥയാണ്നിലനിൽക്കുന്നത്. മലയാളംപഠിച്ചാല്‍സ്വന്തംകുട്ടികൾ‍അന്യംനിന്നുപോകുമെന്നാണ്ഈവിഭാഗംഇപ്പോഴുംഭയക്കുന്നത്‌. മലയാളികളുടെമനോഭാവംതന്നെയാണുമലയാളത്തിന്റെവളർ‍ച്ചയുടെപ്രധാനതടസ്സം. അതുതിരുത്താന്‍നമുക്കുകഴിഞ്ഞിട്ടിൽല. അതേസമയംസംസ്കാരവുംഭാഷയുംനിയന്ത്രിതമായഅതിര്‍ത്തിവരകള്‍ക്കുള്ളില്‍ബന്ധിച്ചിടുന്നതുംഅന്യഭാഷയെശത്രുവായികാണുന്നനയംസ്വീകരിക്കുന്നതുംസങ്കുചിതമാണ്.ഏതുനാട്ടില്‍ചെന്നാലുംഅവിടത്തുകാരനാകുന്ന ,ആഭാഷസ്വായത്തമാക്കുന്ന , അവരുടെസംസ്കാരംഅനുകരിക്കുന്നഒരുജീന്‍മലയാളിമനസിലുണ്ട്, അതുഅതിജീവനത്തിന്റെതത്വശാസ്ത്രമാണ്. ആഗോളവല്‍ക്കരണത്തിന്റെസാഹചര്യങ്ങളുംഅവസ്ഥകളുംസ്വയംപര്യാപ്തരല്ലാതെയാക്കിമാറ്റിയഒരുജനതക്കുഅതിജീവനംതന്നെയാണ്മുഖ്യം, അതിനാണവന്റെപ്രയാണങ്ങളുംപലായനങ്ങളും.

ബാബേലിൽവെച്ച്ദൈവംമത്സരികളുടെഭാഷകലക്കി:- ‘ഭൂമിയിൽനിറയാനുൾള’ദൈവത്തിന്‍റെകൽപ്പനയ്‌ക്കുവിരുദ്ധമായിമെസൊപ്പൊട്ടാമിയയിലെശിനാർസമഭൂമിയിൽമുഴുസമൂഹത്തെയുംകേന്ദ്രീകരിക്കാൻമനുഷ്യർശ്രമിക്കുകയുംബാബേൽഗോപുരത്തിന്‍റെപണിതുടങ്ങുകയുംചെയ്‌തു. എന്നാൽ, അപകടകരവുംദ്രോഹകരവുമായഅവരുടെപദ്ധതികളെതകിടംമറിക്കാനായിദൈവംഅവരുടെപൊതുഭാഷകലക്കി. അങ്ങനെയാണ്‌വ്യത്യസ്‌തഭാഷകൾരൂപംകൊണ്ടത്‌.—ഉൽ‌പത്തി 1:28; 11:1-9. ആദ്യമുണ്ടായിരുന്നആഒറ്റഭാഷയിൽനിന്നാണ്‌എല്ലാഭാഷകളുംഉത്ഭവിച്ചത്‌എന്ന്ബൈബിൾരേഖപറയുന്നില്ല. ശിനാറിൽദൈവംഅനേകംപുതിയപദസഞ്ചയങ്ങൾക്കുംചിന്താരീതികൾക്കുംരൂപംനൽകി. അതാണ്‌വ്യത്യസ്‌തഭാഷകൾഉടലെടുക്കാൻഇടയാക്കിയത്‌. ബാബേലിൽഭാഷകലക്കിയകാലംമുതൽകുടിയേറിപ്പാർത്തവിഭാഗങ്ങൾഅവരുടേതായസംസ്കാരവും, ഭാഷയുംജീവിതരീതികളുംപിന്തുടരുന്നു.

ആരാധനാഭാഷ

മറ്റൊരുപ്രധാനപ്രശ്‌നംനമ്മുടെആരാധനാഭാഷ. ആരാധനാക്രമത്തെക്കുറിച്ചുൾളദൈവശാസ്ത്രംഎത്രഗംഭീരമാണെങ്കിലുംആരാധനഅനുഭവമാകുന്നില്ലെങ്കിൽഅതിലുള്ളതാൽപ്പര്യംക്രമേണനഷ്ടപ്പെടും. നൽലപാരമ്പര്യങ്ങളെനിലനിർത്തുകയുംപരിപോഷിപ്പിക്കുകയുംചെയ്യുന്നതോടൊപ്പംമനുഷ്യന്റെവർത്തമാനകാലഅനുഭവങ്ങളെയുംആശയങ്ങളെയുംആശങ്കകളെയുംസംവേദിക്കുവാനുള്ളകഴിവ്ഏതൊരുസഭയുടെയുംആരാധനാക്രമത്തിനുണ്ടായിരിക്കണം. അങ്ങനെയുള്ളആരാധനവിശ്വാസിയുടെസമകാലീനജീവിതത്തിൽനിന്നപേർപെടുത്താനാകാത്തവിധംഅവരുമായിഇഴുകിച്ചേരും. വർത്തമാനകാലജീവിതം, ഭാഷ, സംസ്‌ക്കാരംഎന്നിവയിൽനിന്നുംഅന്യമായആരാധനാക്രമംഭക്തിയും, തീഷ്ണതയുംഇല്ലാതാക്കും. സഭാജീവിതത്തെമരവിപ്പിക്കും. ഇങ്ങനെആരാധനാജീവിതത്തിൽമടുപ്പനുഭവപ്പെടുന്നവർക്ക്സ്വതന്ത്രസഭകളിലെസ്വതന്ത്രവുംസജീവവുമായആരാധനകളിൽപങ്കെടുക്കുമ്പോൾകിട്ടുന്നഅനുഭവംമൂലംതാൻജനിച്ചുവളർന്നസഭകളിൽഎന്തോകുറവുണ്ട്എന്നതോന്നൽഉണ്ടാവുകയുംക്രമേണസ്വന്തംപാരമ്പർയവിശ്വാസത്തെഉപേക്ഷിക്കാൻപ്രേരകമാകുകയുംചെയ്യും. സഭയുടെദൈവാരാധനയിൽ‍മലയാളഭാഷയിൽ‍കാണാത്തപലപദങ്ങളുമുണ്ട്. യാമപ്രാര്‍ത്ഥനകളുടെപേരുകളായറംശാ, സപ്രാതുടങ്ങിയവമാത്രമൽല, കുര്‍ബാന, കൂദാശഎന്നിവയുംദൈവാരാധനയിലെമറ്റുപലപദങ്ങളുംസുറിയാനിഭാഷയിലെവാക്കുകള്‍അതേപടിമലയാളത്തിലേക്കുസ്വീകരിച്ചിരിക്കുന്നവയാണ്. കേരളീയരായനമ്മുടെഭാഷമലയാളമാണെന്നിരിക്കേഎന്തുകൊണ്ടാണ്സുറിയാനിഭാഷാപ്രയോഗങ്ങള്‍നമ്മുടെദൈവാരാധനയില്‍ഉള്‍പ്പെടുത്തിയിരിക്കുന്നുഎന്നചോദ്യത്തിന്മറുപടിയിൽല.

ഓര്‍ത്തഡോക്‌സ്‌ക്രിസ്‌ത്യന്‍വിശ്വാസത്തിന്റെമഹത്വംമനസിലാക്കിഅണുവിടവിത്യാസംവരുത്താതെപ്രാര്‍ഥനയിലും, ഉപവാസത്തിലും, കർ‍മ്മാനുഷ്ഠാനങ്ങളിലുംഇഴുകിചേർന്ന്ജീവിക്കുവാൻശ്രമിക്കുന്നഒരുതലമുറയുംഇവിടെയുണ്ട്. പക്ഷേഭാഷാതടസങ്ങൾ‍മൂലംശരിയായവിധത്തില്‍വിശുദ്ധകുര്‍ബാനയിലുംമറ്റ്‌ആരാധനാകര്‍മങ്ങളിലുംപങ്കെടുക്കുവാനുംഅതില്‍ഉള്‍ച്ചേരുവാനുംചിലപ്പോഴെങ്കിലുംഇവർ‍ക്കുംസാധിക്കുന്നിൽലഎന്നതുംഒരുയാഥാർഥ്യമാണ്. അതിനുപരിഹാരംമിഷൻപള്ളികൾസ്ഥാപിക്കുകഎന്നതാണോ, ഇരുഭാഷകളിലുംആരാധനനടത്തുകഎന്നതാണോഅഭികാമ്യംഎന്നത്പുനരാലോചിക്കേണ്ടതാണ്.

ഭൗതീകതാൽപ്പര്യങ്ങൾമൂലംസഭവിട്ടുപോകുന്നവർ

ജോലി, സാമ്പത്തികസഹായംതുടങ്ങിയവകൾക്ക്വേണ്ടിസ്വന്തംസഭഉപേക്ഷിക്കുന്നവർ, വിവാഹംകഴിക്കുന്നതിനുംപുനർവിവാഹത്തിനുമൊക്കെയായിസഭവിട്ടിറങ്ങുന്നവർ,സഭയിലെകുറവുകളുംസഭാധികാരികളിൽനിന്ന്അനുഭവിക്കേണ്ടിവന്നവേദനകളുംമൂലംസഭവിടുന്നവർ

സ്വന്തംസഭയുടെകുറവുകളുടെപേരിൽമറ്റുള്ളവരുടെഉപദേശങ്ങളെഅപ്പാടെവിശ്വസിച്ച്പലസ്വതന്ത്രസഭകളിലുംചേക്കേറിയവർ, സ്വന്തംസഭയിൽആത്മീയതീഷ്ണതയില്ലെന്നപേരിൽആത്മീയതീക്ഷണതയുംആഴമായദൈവവിശ്വാസവുംഉള്ളവരുംസഭവിട്ടുപോകുന്നവരുമുണ്ട്. എന്തുകൊണ്ട്ഇങ്ങനെയുള്ളവർസഭവിട്ടുപോകുന്നുഎന്ന്നാംചിന്തിച്ചിട്ടുണ്ടോ? ഒരുപ്രധാനപ്രശ്‌നംവി. കുർബാന, കുമ്പസാരം, ശിശുസ്‌നാനം, പരിശുദ്ധരോടുൾളപ്രാർഥന, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങിയവയ്‌ക്കെതിരായിഉന്നയിക്കപ്പെടുന്നആരോപണങ്ങൾക്ക്ശരിയായലഭിക്കാതെവരുമ്പോൾ അടിത്തറയിളകിപോകുന്നവർ. വിശ്വാസപ്രതിസന്ധികളിൽസഹായിക്കാനോവ്യക്തമായഉപദേശങ്ങൾനൽകാനോആരുമില്ലെങ്കിൽഇത്തരക്കാർവളരെപെട്ടെന്ന്പുതിയവിശ്വാസസമൂഹങ്ങളിലേക്ക്ചേക്കേറും. അങ്ങനെസഭവിട്ടുപോകുന്നവരെക്കുറിച്ച്സഭയ്ക്ക്ഉത്തരവാദിത്വമില്ലേ? യഥാർത്ഥത്തിൽസഭയുടെഭാഗത്തുനിന്നുൾളവീഴ്ചകൊണ്ടല്ലേഅവരുടെവിശ്വാസംനഷ്ടപ്പെട്ടുപോകുന്നത്. സൺഡേസ്‌കൂളികളിലൂടെയുംമറ്റുവിധത്തിലുംസ്വന്തംവിശ്വാസത്തെക്കുറിച്ചുള്ളആഴമായബോധ്യംലഭിച്ചിരുന്നെങ്കിൽപുതിയഉപദേശങ്ങളിൽഅവർഇളകിപ്പോകുമായിരുന്നോ? തങ്ങൾക്കുകിട്ടുന്നആത്മീയമായഅനുഭവത്തെഉൾക്കൊള്ളാനോപരിപോഷിപ്പിക്കാനോതന്റെസഭാധികാരികളോസഭാസമൂഹമോതയാറാകുന്നില്ലഎന്നതാണ്.

 

വൈദികരുടെബുദ്ധിജീവിസംസ്കാരം

വൈദികർഅഹങ്കാരത്തോടെവിശ്വാസികളോട്പെരുമാറരുതെന്നതുംസഭഉപേക്ഷിക്കുന്നതിനുകാരണമാകുന്നുണ്ട്. വൈദികരായചിലരെങ്കിലും ബുദ്ധീജീവികളെപോലെയാണ്വിശ്വാസികളെനോക്കികാണുന്നത്. എല്ലാത്തിനുംഅവസാനവാക്ക്തങ്ങൾമാത്രമാണ്എന്നഅഹങ്കാരമനോഭാവം. തന്റെമുന്നിലിരുന്നുഉപദേശംകേൾക്കുന്നവിശ്വാസികൾതങ്ങളെക്കാൾകൂടുതൽലോകപരിചയംഉള്ളവരുംവിവിധമേഖലകളിൽഅനുഭവസമ്പത്തുള്ളവരുമാണെന്നസത്യംവിസ്മരിച്ചുകൊണ്ടുൾളഭാവം. സാധാരണക്കാരും, എളിമയോടെജീവിതത്തെമുന്നോട്ട്നയിക്കുന്നവരുമായവിശ്വാസികളാണ് വൈദികരുടെബുദ്ധിജീവിസംസ്കാരങ്ങൾക്കുംതത്വശാസ്ത്രങ്ങള്‍ക്കുംഇരകളാക്കപ്പെടുന്നത്. യേശുക്രിസ്തുവിനെവിചാരണചെയ്തഅന്നാസുംകയ്യാഫാസുംയഹൂദസമൂഹത്തിലെപുരോഹിതശ്രേഷ്ഠന്‍മാരായിരുന്നു. ദൈവംമോശയ്ക്ക്നൽ‍കിയപത്തുകല്‍പ്പനകളെതങ്ങളുടെസൗകര്യത്തിനും, ആവശ്യങ്ങള്‍ക്കുമായിപുരോഹിതർ‍പലപ്പോഴുംതെറ്റായിവ്യാഖ്യാനിച്ച്ജനങ്ങളെചൂഷണംചെയ്തിരുന്നു. യൂദാസ്യേശുക്രിസ്തുവിനെഒറ്റികൊടുത്തശേഷം, പാപഭാരത്താൽ‍പുരോഹിതരുടെഅരികില്‍എത്തിയപ്പോള്‍യൂദാസിനെകൈവെടിയുകയാണ്പുരോഹിതര്‍ചെയ്തത്. ഇന്നത്തെകാലഘട്ടത്തിലുംചിലപുരോഹിതര്‍ഇത്തരംകഠിനമായരീതിയില്‍ജനങ്ങളോട്പെരുമാറുന്നുണ്ട്. തങ്ങള്‍പുരോഹിതരാണെന്നഒരുതരംഅധികാരത്തിന്റെമാനസികഅവസ്ഥയാണ്ഇകൂട്ടരേനയിക്കുന്നത്. പാവപ്പെട്ടവരേയും, ക്ലേശംഅനുഭവിക്കുന്നവരേയുംഇവര്‍കാണുന്നതേയിൽല. തടവിലായവരെയോ, രോഗികളെയോഇവര്‍ചെന്നുകാണുകയോശുശ്രൂഷിക്കുകയോചെയ്യുന്നിൽല. ജനങ്ങളോട്ചേര്‍ന്നുനിലനില്‍ക്കുവാന്‍പുരോഹിതര്‍എല്ലായ്‌പ്പോഴുംശ്രമിക്കണം. സ്വപുത്രനെനമ്മുക്കായി, നമ്മോടുകൂടെവസിക്കാൻനൽകിയവലിയസ്‌നേഹമാണ്പിതാവായദൈവംകാണിച്ചത്. മനുഷ്യരുടെഇടയിൽ‍വേണംക്രിസ്തുവിന്റെപ്രതിപുരുഷന്‍മാരായപുരോഹിതർ‍സഹവസിക്കേണ്ടത്.

മാറുന്നകാലത്തിനുംചിന്താഗതികൾക്കുമനുസ്സരിച്ചുജീവിക്കേണ്ടിവരുന്നമനുഷ്യരെഉൾക്കൊള്ളുവാൻ യാഥാസ്ഥിതികനിലപാടുകൾകർക്കശമായിവച്ചുപുലർത്തുന്നസഭയ്ക്കുകഴിയാതെപോകുന്നതാണ്ഈ ‘പുറംപോക്കി’ന്റെമറ്റൊരുകാരണം.

ഉന്നതവിദ്യാഭ്യാസത്തിനായിവീടുംനാടുംവിട്ടുമാറിതാമസിക്കേണ്ടിവരുന്നകുട്ടികൾക്ക്സാഹചര്യങ്ങളുടെസമ്മർദ്ദത്താൽപുത്തൻഅനുഭവങ്ങളിലേക്ക്പാലായനംചെയ്യുവാൻനിർബന്ധിതരാകും. ചിലഅവസരങ്ങളിലെങ്കിലുംതങ്ങൾപാലിച്ചുവന്നജീവിതമൂല്യങ്ങളും, മാനദണ്ഡങ്ങളുമെല്ലാംവിട്ടുമദ്യപാനം, മയക്കുമരുന്ന്, അശ്‌ളീലജീവിതരീതികൾതുടങ്ങിഅരുതാത്തപലതുംകീഴടക്കും. പിന്നീട്അതുമൂലമുണ്ടാകുന്നമാനസികസംഘർഷവും, കുറ്റബോധവുംചിലരെയെങ്കിലുംദേവാലയഅനുഭവങ്ങളിൽനിന്ന്മാറിനിൽക്കുവാൻപ്രേരിപ്പിക്കും. ഇങ്ങനെയുള്ളസാഹചര്യങ്ങളിൽഅവർക്കുആവശ്യമായകൗൺസിലിംഗും, സപ്പോർട്ടുംകൊടുക്കുവാൻസാധിക്കാതെവരുന്നത്അവരെസഭകളിൽനിന്ന്അന്യരാക്കും. മനുഷ്യന്ആദ്ധ്യാത്മികാവബോധംപകർന്നുനൽകി സ്വന്തംനിലയിൽശരി-തെറ്റുകളെവിവേചിച്ചറിഞ്ഞുജീവിക്കുവാൻഅവനെപ്രാപ്തനാക്കുന്നതിൽസഭകൾക്കുംഇടവകകൾക്കും പരാജയംസംഭവിച്ചതാണ്വിശ്വാസികൾസഭവിട്ടുപോകുവാൻകാരണംഎന്നാണ്എന്റെവിലയിരുത്തൽ.

ഇടവകളിൽഅംഗത്വമെടുത്തിട്ടുള്ളഒരുവിഭാഗത്തിന്റെകാര്യംമാത്രമേനാംശ്രദ്ധിക്കുന്നുള്ളു. അതിനുപുറത്തുനിൽക്കുന്നവരെഅന്വേഷിക്കുവാനോകണ്ടെത്തുവാനോ, സഭയിലേക്കുതിരികെകൊണ്ടുവരുവാനോയാതൊരുശ്രമവുംഉണ്ടാകുന്നിൽലഎന്നതുകൂടിസ്വയംവിമർശനവിധേയമാക്കേണ്ടിയിരിക്കുന്നു.

വിശ്വാസംനഷ്ടപ്പെട്ടവര്‍, വിശ്വാസത്തിൽനിന്ന്വഴിമാറിസഞ്ചരിക്കുന്നവർ, ദൈവം ഇൽലഎന്നവിധത്തിൽ‍ജീവിക്കുന്നവര്‍, മൂല്യബോധവുംആദർ‍ശങ്ങളുംനഷ്ടപ്പെട്ടവർ, തകർ‍ന്നകുടുംബങ്ങൾ‍, തൊഴില്‍രഹിതര്‍, ഏകാന്തതയനുഭവിക്കുന്നവർഎന്നിവരെകണ്ടെത്തുവാനുൾളഎന്ത്സാധ്യതകളാണ് ഇന്നലെകളിൽനാംസ്വീകരിച്ചത്. അദ്ധ്വാനിക്കുന്നവരുംഭാരംവഹിക്കുന്നവരുമായനിങ്ങൾഎന്‍റെയടുക്കല്‍വരുവിന്‍ഞാന്‍നിങ്ങളെആശ്വാസിപ്പിക്കാംഎന്നുപറഞ്ഞയേശുക്രിസ്തുവിന്റെവാക്കുകൾക്കുഎന്ത്വിലയാണ്ആധുനികക്രൈസ്തവസഭകൾനൽകുന്നത്?

സഭഎന്നനിലയിൽ, നിശ്ചിതമായസാമൂഹികനിയമങ്ങൾക്കുവിശ്വാസികളെവിധേയപ്പെടുത്തുവാൻശ്രമിക്കുമ്പോൾവിശ്വാസികൾതിരസ്കരിക്കപ്പെടുന്നു. അതാതുകാലത്തെനിയമങ്ങളുടെനടത്തിപ്പുകാരെയുംഅവയുടെവ്യാഖ്യാതാക്കളെയും (മിക്കപ്പോഴുംദുർവ്യാഖ്യാതാക്കൾഎന്ന്പറയേണ്ടിവരും) മറികടന്നുൾളചിന്തകൾക്കുംജീവിതരീതികൾക്കുംവിലങ്ങുവീഴുന്നതിന്റെയുംമാറ്റംഅസാധ്യമാകുന്നതിന്റെയുംഅടിസ്ഥാനകാരണംഇതാണെന്നുപറയാം.

ഇസ്രായേൽജനത്തിനുമോശെനൽകിയപത്തുദൈവികകല്പനകളെത്തുടർന്നുപിറന്നുവീണ പുരോഹിതനിയമങ്ങൾമൂലം, മനുഷ്യനുഅവന്റെസത്തയിൽ ജീവിക്കാനാവാതെവന്നസാഹചര്യത്തിലാണ്, അവയുടെസാരാംശമായിദൈവസ്‌നേഹത്തിന്റെയുംമനുഷ്യസ്‌നേഹത്തിന്റെതുമായരണ്ടുപരമപ്രധാനകല്പനകളിൽമറ്റെല്ലാകല്പനകളുംപ്രവാചകവചനങ്ങളുംഅടങ്ങുന്നുഎന്നുപ്രഖ്യാപിച്ച്, പുരോഹിതനിയമങ്ങളിൽനിന്ന്മനുഷ്യരെയേശുമോചിപ്പിച്ചതിലൂടെയാണ്ക്രിസ്തീയസമൂഹംരൂപപ്പെട്ടത്. മോശെയേയുംകല്പനകളെയുംതള്ളിക്കളയാതെതന്നെഅവയുടെമേൽയേശുക്രിസ്തുനടത്തിയആദ്ധ്യാത്മികവ്യാഖ്യാനംലോകചരിത്രത്തിന്റെനാഴികത്താളുകൾമാറ്റിമറിക്കുവാൻപര്യാപ്തമായവിപ്ലവകരമായമാറ്റങ്ങൾക്കുവിത്തുപാകി. ബാഹ്യനിയമങ്ങളുടെആന്തരീകപൂർത്തീകരണമായിരുന്നുഅത്. ‘അരുത്, അരുത്’ എന്നനിഷേധാത്മകനിയമങ്ങൾക്ക്പകരം, ‘സ്‌നേഹിക്കൂ, സ്‌നേഹിക്കൂ’ എന്നപുതിയ ആത്മാധിഷ്ഠിതനിയമമായിപരിവർത്തിപ്പിക്കുകയായിരുന്നുയേശുക്രിസ്തു. മറ്റുള്ളവർനിങ്ങളോട്എങ്ങനെപെരുമാറണമെന്നുനിങ്ങൾആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെനിങ്ങളുംഅവരോടുപെരുമാറുകഎന്ന്പഠിപ്പിച്ചതിലൂടെപുതിയൊരുവാതിൽകാട്ടിത്തന്നു. സ്‌നേഹംഅതിൽത്തന്നെദൈവികമാണ്. അപ്പോൾപ്പിന്നെദൈവത്തെസ്‌നേഹിക്കണംഎന്ന്എടുത്തുപറയേണ്ടതിൽല. ഓരോവ്യക്തിക്കുമായിയേശുക്രിസ്തുപ്രഖ്യാപിച്ചപരമപ്രധാനമായഈസ്‌നേഹനിയമം, വ്യക്തികളെവിവിധദൈവസങ്കല്പങ്ങൾപുലർത്തുന്നമുഴുവൻമതസംവിധാനങ്ങളിൽനിന്നുകൂടിമോചിപ്പിക്കുന്നു; ‘അതൊന്നുംനോക്കേണ്ടതില്ല, പരസ്പരംസ്‌നേഹിച്ചുജീവിച്ചാൽമാത്രംമതി’ എന്നുധൈര്യപ്പെടുത്തുന്നു.

പാപ-പുണ്യങ്ങളെസ്വയംവിവേചിച്ചറിഞ്ഞുസ്വന്തംനിലയിൽജീവിതംനയിക്കാനുംഓരോമനുഷ്യനുംസ്വാതന്ത്ര്യമുണ്ട്. ഒപ്പംപറയേണ്ടമറ്റൊന്ന്, പാപമെന്നറിഞ്ഞുകൊണ്ടുതന്നെഅതുചെയ്യാനുള്ളസ്വാതന്ത്ര്യവുംവിശേഷബുദ്ധിയോടൊപ്പംദൈവംമനുഷ്യനുനൽകിയിട്ടുണ്ട്എന്നതാണ്. തന്നെഒറ്റിക്കൊടുക്കാൻപുരോഹിതരിൽനിന്ന്അച്ചാരംവാങ്ങിയെന്നറിഞ്ഞിരുന്നിട്ടും, താനൊരുക്കിയഅന്ത്യഅത്താഴത്തിൽപങ്കുചേരുന്നതിൽനിന്ന്യേശുക്രിസ്തുയൂദാസിനെതടയാതിരുന്നത്ദൈവനിയോഗംതിരിച്ചറിഞ്ഞത്‌കൊണ്ടാണ്. പഴയനിയമമനോഭാവത്തിൽനിന്നുംഇനിയുംനാംമോചിതരായിട്ടില്ല. ഏതുപാപിക്കുംപ്രാർത്ഥനാലയങ്ങളിൽ, പിതാവിന്റെഭവനത്തിലേക്ക്ധൂർത്തപുത്രനെയെന്നപോലെകടന്നുവരുവാനുംദൈവവുമായിസഹവസിക്കാനുംഅനുരഞ്ജനപ്പെടാനുമുള്ളഅവകാശത്തെസഭയുടെയുംഇടവകകളുടെയുംവ്യവസ്ഥാപിതനിയമങ്ങളുടെപിൻബലത്തിൽനിഷേധിക്കപ്പെടുന്നത്ഏറ്റംവലിയപാപമാണ്എന്നത്നാംബോധപൂർവ്വംവിസ്മരിക്കുന്നു. എന്റെആലയംപ്രാർത്ഥനാലയംഎന്ന്വിളിക്കപ്പെടും, നിങ്ങളോഅത്കള്ളന്മാരുടെഗുഹയാക്കിമാറ്റിയിരിക്കുന്നുഎന്നകർത്തൃവചനംഇന്നുംചോദ്യചിഹ്നമായിനിലനിൽക്കുന്നു. വാസ്തവത്തിൽപ്രാർത്ഥനാലയങ്ങളിൽനിന്നുപുറത്താക്കപ്പെടേണ്ടവർ, അവയെകൊള്ളക്കാരുടെഗുഹകളാക്കിമാറ്റുവാൻശ്രമിക്കുന്നവരാണ്. ‘പാപി’കൾക്കു വാതിലുകൾതുറന്നുകൊടുക്കാൻസഭകൾതയ്യാറാകണം. യെരുശലേംദേവാലയത്തിൽകർമ്മാനുഷ്ഠാനങ്ങളെവിലവിവരപ്പട്ടികവച്ച്കച്ചവടംനടത്തിയവർക്കെതിരെചാട്ടവാറുയർത്തിഅതേവാതിലുകളിലൂടെപുറത്താക്കാനുംസാഹസികമായിപരിശ്രമിച്ചത്യേശുക്രിസ്തുവിന്റെപാപികളോടുൾളസ്‌നേഹവുംസാമ്പത്തികഅധികാരാർത്തിയിൽമുങ്ങിക്കുളിച്ചവർക്കെതിരെയുള്ളധാർമ്മികരോഷവുംവേണ്ടത്രഉൾക്കൊണ്ടതുകൊണ്ടാണെന്നുള്ളതിനുതെളിവാണ്.

മോശെയിൽനിന്ന്യേശുക്രിസ്തുവിലേക്കുവഴിവെട്ടുകയെന്ന, കാലഘട്ടംകൊതിക്കുന്നമഹാകർമ്മപദ്ധതിക്കുനേതൃത്വംനൽകുന്നഏതുപാപിക്കുംപ്രാർത്ഥനാലയങ്ങളിൽ, പിതാവിന്റെഭവനത്തിലേക്ക്ധൂർത്തപുത്രനെയെന്നപോലെയെങ്കിലുംകടന്നുചെല്ലാനുംദൈവവുമായിസഹവസിക്കാനുംഅനുരഞ്ജനപ്പെടാനുംഅവകാശമുണ്ട്. വാസ്തവത്തിൽപ്രാർത്ഥനാലയങ്ങളിൽനിന്നുപുറത്താക്കപ്പെടേണ്ടവർ, അവയെകൊള്ളക്കാരുടെഗുഹകളാക്കുന്നവരാണ്.

ഇടയന്റെജീവിതവിശുദ്ധി

അധികാരിഎന്നഭാവംവെടിഞ്ഞുപകഷപാതംകാണിക്കാതെ, ഗ്രൂപ്പ്പിടിക്കാതെതന്റെചുമതലയിലുൾളഇടവകയിലെ, സഭയിലെവിശ്വാസികളെഎല്ലാവരെയുംഒരുപോലെകാണുകയുംനീതിയുടെയും, സത്യത്തിന്റെയുംമാർഗത്തിൽപുരോഹിതരുംഅല്മായരുംതമ്മിലുൾളപരസ്പരബഹുമാനവും, വ്യക്തിബന്ധവും, സ്നേഹവും, കരുതലുംവളർത്തുകയുംചെയ്‌താൽഒരളവുവരെവിശ്വാസിസമൂഹത്തെചിതറിപോകാതെപരിരക്ഷിക്കുവാൻസാധിക്കും.

ഇടയന്റെജീവിതവിശുദ്ധിപരമപ്രധാനമാണ്. ആടുകളുടെചോരകുടിക്കുന്നഇടയന്മാർസഭയെനശിപ്പിക്കും. രണ്ടുകണ്ണുകൾകൊണ്ട്മാത്രംനോക്കികാണുന്നഇടയനെഅനേകംകണ്ണുകളിലൂടെയാണ്വിശ്വാസികൾനോക്കികാണുന്നത്എന്നയാഥാർഥ്യംചിലപ്പോഴെങ്കിലുംമറന്നുപോകുന്നഇടയന്മാർ. ഇടയന്റെനോട്ടം, പെരുമാറ്റങ്ങൾ, സ്പർശനം, സംസാരങ്ങൾ, സുതാര്യതതുടങ്ങിനിരവധികാര്യങ്ങളിൽഇടയന്മാർശ്രദ്ധിച്ചില്ലെങ്കിൽആടുകൾചിതറിപ്പോകും.

സമ്പത്തിന്റെയും, അധികാരത്തിന്റെയും, പ്രൗഡിയുടെയും, സുഖലോലുപതയുടെയുംകയത്തിൽമുങ്ങികുളിക്കുന്നഗോവിന്ദച്ചാമിമാരായഇടയന്മാർവിശ്വാസികളെസഭകളിൽനിന്നകറ്റും. തങ്ങൾക്ക്ദൈവദാനമായികിട്ടിയകൊച്ചുരാജ്യംഭരിച്ച് -സുഖിച്ച് -ജീവിച്ച് -മരിക്കുന്നു. കാപട്യത്തിന്റെ പര്യായമായഇവർദൈവവചനങ്ങളെഉദ്ധരിച്ചുകൊണ്ട്ദരിദ്രജീവിതത്തെപ്പറ്റിയുംസഹനജീവിതത്തെപ്പറ്റിയുംനീണ്ടപ്രസംഗങ്ങൾനടത്തുന്നു. ചെമ്മരിയാടുകളെ നയിക്കുന്നകപടവേഷധാരികളായപുരോഹിതഇടയതാരങ്ങൾബലിപീഠത്തിൽ ക്രിസ്തുവിന്റെബലിയെവെറുംപ്രഹസനങ്ങളാക്കി മാറ്റിസഭയെദിനംപ്രതിതകർത്തുകൊണ്ടിരിക്കുന്നു.  സത്യവുംനീതിയുംധർ‍മവുംഎന്താണെന്നുനന്നായിമനസ്സിലാക്കിയിട്ടുൾള, ഏറെഅറിവുംപഠിപ്പുമുൾളവൈദികന്‍മാര്‍ഗോവിന്ദച്ചാമിയെപ്പോലെപെരുമാറുമ്പോള്‍എന്തുകൊണ്ട്വിശ്വാസികള്‍പള്ളിയില്‍നിന്നകലുന്നുഎന്നചോദ്യംചോദിക്കാതിരിക്കുന്നതാണ്നല്ലത്. പള്ളിയില്‍നിന്നുംപള്ളീലച്ചന്‍മാരിൽ‍നിന്നുംപരമാവധിഅകന്നുനിൽ‍ക്കുന്നതാണ്നല്ലത്എന്നുശരാശരിക്രിസ്ത്യാനിവിചാരിക്കുന്നുണ്ടെങ്കില്‍അത്മേല്‍പ്പറഞ്ഞഗഡികളുടെകുഴപ്പംകൊണ്ടുതന്നെയാണ്.

മുഖസ്തുതികളില്കോമയിർകൊള്ളുന്നമതമേലദ്ധ്യക്ഷന്മാർ

മുഖസ്തുതികളില്‍കോൾ‍മയിർകൊള്ളുന്നമതമേലദ്ധ്യക്ഷന്മാർ‍. അത്സ്വയംപൂജയാണ്. അതിലുള്‍പ്പെട്ടിരിക്കുന്നവ്യക്തിക്കുംഅയാളുമായിബന്ധപ്പെട്ടവര്‍ക്കും, അയാൾഉള്‍പ്പെടുന്നസമൂഹത്തിനുംഅതുഗുണംചെയ്യിൽല. യഥാര്‍ത്ഥപ്രശ്നംഅതൊരുതരംമാനസികവിഭ്രാന്തിയാണ്. ഇത്പിടിപെട്ടിരിക്കുന്നപലരുംഅധികാരസ്ഥാനങ്ങളിൽ‍ഇരിക്കുന്നവരുമാണ്. മിക്കപ്പോഴുംഅധികാരികൾ‍ആത്മാനുരാഗികളാണ്. സഭാമേലദ്ധ്യക്ഷന്മാർ‍പലപ്പോഴുംആത്മാനുരാഗികളായിരുന്നിട്ടുണ്ട്–കൊട്ടാരവിദൂഷകരുടെമുഖസ്തുതികളില്‍കോള്‍മയിർകൊള്ളുന്നആത്മാനുരാഗികള്‍. “ഈകൊട്ടാരവിദൂഷകരാണ്സഭാനേതൃത്വത്തെ കുഷ്ഠരോഗികളാക്കുന്നത്. വിശ്വാസികളെസഭകളിൽനിന്നകറ്റുവാൻഈകൊട്ടാരവിദൂഷകരുടെമുഖസ്തുതിസംസ്കാരംകാരണമാകുന്നു.

ദേവാലയങ്ങളിലെഹാജർനിലകുറവാണെങ്കിലും ദൈവവിശ്വാസംഉള്ളവർകൂടുന്നുഎന്നത്യാഥാർഥ്യമാണ്. വിശ്വാസംഎന്തായിരുന്നാലും, ആഭരണങ്ങളും, വസ്ത്രങ്ങളുംപ്രദർ‍ശിപ്പിക്കുവാന്‍കിട്ടുന്നഅവസരങ്ങള്‍- അതിനുൾളഏറ്റവുംനല്ലവേദികള്‍ആയി മാറുന്നില്ലേനമ്മുടെ ആരാധനാലയങ്ങൾപോലും. ഒരുകണക്കിന്പറഞ്ഞാല്‍, അമേരിക്കയിലെദേവാലയങ്ങളുംകലാ-സാംസ്കാരികസംഘടനകളുംതമ്മിൽ‍വലിയവിത്യാസം അനുഭവപ്പെടുന്നിൽല. രണ്ടിടങ്ങളിലുംകലാ-അഭ്യസപ്രകടനങ്ങള്‍, സാംസ്കാരികപഠനങ്ങള്‍, ഗ്രൂപ്പുരാഷ്ട്രീയം, അധികാരകസേര, പടലപിണക്കങ്ങൾ, കാലുവാരൽ‍, കുതികാല്‍വെട്ട്, തൊഴുത്തിൽ‍കുത്ത്, പണപ്പിരിവിവ്, പണംവെട്ടിപ്പ്, കുപ്പിയില്‍ഇറക്ക്, കുഴിയില്‍വീഴ്ത്തല്‍, മദ്യപാനംതുടങ്ങിമലയാളികളുടെകൂട്ടായ്മയിലെസ്ഥിരംകലാപരിപാടികൾദേവാലയങ്ങളിലുംഅരങ്ങേറുന്നു. ഇതുമൂലംമനംമടുത്തുസഭകൾവിട്ടുപോകുന്നവരും, ദേവാലയഅനുഭവത്തിൽനിന്ന്മാറിനിൽക്കുന്നവരുംകുറവൽല.