മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സീനിയർ വൈദീക സൗഹൃദ കൂട്ടായ്മയായ Retired Clergy Fellowship യുകെ യൂറോപ് ആഫ്രിക്ക ഭദ്രസനാ അധിപൻ അഭി .ഡോ മാത്യുസ് മാർ തിമോത്തിയോസ് മെത്രപൊലീത്തയുടെ നേതൃത്വത്തിൽ അഭി.പിതാവിന്റെ ആസ്ഥാന മന്ദിരമായ വെണ്മണി മിനോറ അരമനയിൽ കൂടി…അരമന മാനേജർ ബഹു.ഇലവും കോട്ട് ഗീവര്ഗ്ഗീസ് റമ്പാൻ സ്വാഗതം ആശംസിച്ചു ആരംഭിച്ച സമ്മേളനത്തിൽ ബഹു.കെ സി സാമുവേൽ അച്ചൻ മുഖ്യ പ്രഭാഷണം നടത്തി…വിഭവ സാമ്യദ്ധമായ സദ്യയോട് കൂടി സമ്മേളനം പര്യവസാനിച്ചു…വി സഭയുടെ വിവിധ ഭദ്രസനങ്ങളിൽ ദീർഘകാലം ശുശ്രൂഷിച്ച സീനിയർ വൈദീകരുടെ സാനിധ്യം സമ്മേളനത്തിന് മറ്റു കൂട്ടി.