സ്നേഹ സ്പര്‍ശം : ആദ്യ സംഭാവനയായി ചിത്രയുടെ സ്വര്‍ണ്ണമോതിരം

fb_img_14797388271969883

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സ്നേഹസ്പര്‍ശം പദ്ധതിയിലേക്ക് ആദ്യ സംഭാവന നല്‍കി കെ.എസ്.ചിത്ര. തന്‍റെ കൈയില്‍ കിടന്ന സ്വര്‍ണ്ണമോതിരം സഭയ്ക്ക് സംഭാവനയായി നല്‍കിയാണു ചിത്ര പദ്ധതിയുടെ ഭാഗമായത്. പണമില്ലാത്തതുമൂലം ചികിത്സ നടത്താന്‍ കഴിയാത്ത അനേകം രോഗികള്‍ക്ക് ഈ പദ്ധതി സഹായമാകും. വേദന അനുഭവിക്കുന്ന ഒട്ടേറെ രോഗികള്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുമെന്നും ചിത്ര പറഞ്ഞു.

16_90_970_2066