വയലിപ്പറമ്പിൽ തിരുമേനിയുടെ ചരമ കനക ജൂബിലി

geevarghesemargregoriosvayaliparampil

അങ്കമാലി ഭദ്രാസനാധിപന്‍ ആയിരുന്ന വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ ചരമ കനക ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള സമ്മേളനം ഒക്ടോബര്‍ 12-ന് 3 മണിക്ക് നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.പരിശുദ്ധ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി കെ.സുരേന്ദ്ര മോഹൻ മുഖ്യപ്രഭാഷണം നടത്തി. വയലിപ്പറമ്പിൽ തിരുമേനിയുടെ കരങ്ങളാൽ പട്ടം സ്വീകരിക്കപ്പെട്ട വൈദീകരെ ചടങ്ങില്‍ ആദരിച്ചു.

vayaliparampil_school

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട നെടുമ്പാശ്ശേരി സ്കൂള്‍ കയ്യേറാന്‍ യാക്കോബായ വിഭാഗം ശ്രമം നടത്തുന്നു.

നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കനക ജൂബിലി ആഘോഷങ്ങൾക്കിടെ സംഘർഷം…

nedumbassery_issue

– Manorama News