റോക്കി ജോര്‍ജിനെ ആദരിച്ചു

rockey_george

ഇൻഡ്യൻ പോസ്റ്റൽ വകുപ്പിന്റെ കോട്ടയം പെക്സ് 2016 ഇൽ 5 സ്പെഷ്യൽ കവറുകൾ പ്രസിദ്ധീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ റോക്കി ജോർജ്ജിനു പോസ്റ്റ് മാസ്റ്റർ ജനറൽ സുമതി രവിചന്ദ്രൻ ഉപഹാരം നൽകുന്നു. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ചാൾസ് ലോബോ, സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ് അലക്സിൻ ജോർജ് എന്നിവർ സമീപം