Diocesan News / MOSC Institutions“പ്രസന്നം” മാനസികാരോഗ്യ കേന്ദ്രത്തിന്റെ കൂദാശ നിർവഹിച്ചു August 20, 2016August 20, 2016 - by admin കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പതിനാലമത്തെ ജീവകാരുണ്യപദ്ധതിയായ “പ്രസന്നം” മാനസികാരോഗ്യ കേന്ദ്രത്തിന്റെ കൂദാശ മോറാൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ നിർവഹിക്കുന്നു.