Diocesan News / MOSC Institutions / നന്മയുടെ പാഠങ്ങള്നോമ്പു തുറയ്ക്കു സൗകര്യമൊരുക്കി June 18, 2016June 18, 2016 - by admin കുന്നംകുളം ഓര്‍ത്തഡോക്സ് ബഥനി ചാപ്പലില്‍ നോബ്തുറയോടു അനുബന്ദിച്ച മഗരിബ് നമസ്കാരത്തിന് വി മദ്ബഹക്ക് മുന്നില്‍ സൌകര്യമൊരുക്കി മതസൌഹാര്‍ദ്ദത്തിനു മാതൃകയായി.