വൈജ്ഞാനികം 2016

13339530_1015496921861340_5813271763223929066_n

പുത്തൂർ : മാധവശേരി സൈന്റ് തെവോദോറോസ് ഓർത്തഡോൿസ്‌ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വായനാ ദിനമായി ആചരിക്കുന്ന ജൂൺ 17 വെള്ളിയാഴ്ച ഉച്ചക്ക് 1:30 മുതൽ പുത്തൂർ മേഖലയിലുള്ള ഹൈസ്കൂൾ വിധ്യാർതികൾക്കു വേണ്ടി ക്വിസ് മത്സരം സങ്ങടിപ്പിക്കുന്നു. ഒരു സ്ക്കൂളിനു രണ്ടു പേരടങ്ങുന്ന ഒരു ടീം എന്ന നിലയിൽ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്ര സഹിതം വിധ്യാർതികൾക്കു മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.