എക്യുമെനിസത്തിന്റെ തോട്ടയ്ക്കാട് മാതൃക

DSC00133

Reception to St. George Catholic Church Raza by Mar Aprem Orthodox Church. M TV Photos

 

 

 

DSC00103

 

Reception to CSI St. Luke Church Rally by Mar Aprem Orthodox Church, Thottackad. M TV Photos

 

എക്യുമെനിസം ചര്‍ച്ചാവേദികളിൽ നിന്ന് പ്രായോഗികതലത്തിലേയ്ക്ക്. സി.എസ്.ഐ. പള്ളിയുടെ റാലിയ്ക്കും കത്തോലിക്കാ ദേവാലയത്തിന്റെ പ്രദക്ഷിണത്തിനും ഊഷ്മള സ്വീകരണം നൽകി തോട്ടയ്ക്കാട് മാര് അപ്രേം ഇടവക. മനം നിറഞ്ഞ് തോമസ് കെ. ഉമ്മൻ തിരുമേനി.