മലങ്കര സഭയില്‍ മാര്‍ ബഹനാന്‍ സഹദായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള അപൂര്‍വ്വം ദേവാലയങ്ങളിലൊന്നും കണ്ടനാട് ഭദ്രാസനത്തിലെ ഏക ദേവാലയവുമായ,വെട്ടിക്കല്‍ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിനും ,ദേശത്തിന്റെ കാവല്‍പിതാവായ മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മപെരുന്നാളിനും വികാരി ഫാ. ഡോ. തോമസ് ചകിരിയില്‍ കൊടിയേറ്റി . ഫെബ്രുവരി 17,18,19,20 (ബുധന്‍,വ്യാഴം,വെള്ളി,ശനി) തിയതികളിലാണ് പെരുന്നാള്‍ .
പെരുന്നാള്‍ പ്രോഗ്രാം:
ഫെബ്രുവരി 17 ബുധന്‍
വൈകിട്ട് 6.00 : സന്ധ്യാനമസ്കാരം
വചനശുശ്രുഷ
ഫാ.ജോണ്‍ വി. ജോണ്‍
(വടകര സെ. ജോണ്‍സ്ഓര്‍ത്തഡോക്സ് പള്ളി)
ഫെബ്രുവരി 17 വ്യാഴം
വൈകിട്ട് 6.00: സന്ധ്യാനമസ്കാരം
വചനശുശ്രുഷ
ഫാ. എബ്രഹാം കാരാമ്മേല്‍
( പെരിയാമ്പ്ര സെ.ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി)
ഫെബ്രുവരി 19 വെള്ളി
വൈകിട്ട് 6.00 : സന്ധ്യാനമസ്കാരം
ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍
തേവോദോസ്യോസ് തിരുമേനി
: ഭക്തിനിര്‍ഭരമായ പ്രദക്ഷിണം
പള്ളിയില്‍ നിന്ന് പുറപ്പെട്ട് പടിഞ്ഞാറേ കുരിശ്, വെട്ടിക്കല്‍ സെ. കുര്യാക്കോസ് കുരിശ് , തുപ്പംപടി സെ. ജോര്‍ജ് കുരിശ്, തലക്കോട് സെ. മേരീസ് കുരിശ് ,തലക്കോട് മാര്‍ ഗ്രിഗോറിയോസ് ചാപ്പല്‍ , കത്തനാരുചിര കണയന്നൂര്‍ സെ.മേരീസ് കുരിശ് ,ഇലക്ട്രോഗിരി OEN സെ. ജോര്‍ജ് കുരിശ് , സെമിനാരി റോഡിലുള്ള പന്ദല്‍,പുണ്യപ്പെട്ട കാട്ടുമങ്ങാട്ടു ബാവമാര്‍ തപസ്സനുഷ്ട്ടിച്ച മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ എനിവിടങ്ങളിലെ സ്വീകരണത്തിനും,പ്രാര്‍ത്ഥനയ്ക്
: ആശിര്‍വാദം, നേര്ച്ചസദ്യ
ഫെബ്രുവരി 20 ശനി
രാവിലെ 7.30 : പ്രഭാത നമസ്കാരം
8.30 : വി.കുര്‍ബ്ബാന
ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍
തേവോദോസ്യോസ് തിരുമേനി
: മധ്യസ്ഥ പ്രാര്‍ത്ഥന,അനുഗ്രഹ പ്രഭാഷണം
:പ്രദക്ഷിണം
പള്ളിയില്‍ നിന്നും പുറപ്പെട്ട് പടിഞ്ഞാറേ കുരിശ്, കാട്ടുമങ്ങാട്ടു ബാവാമാര്‍ തപസ്സ് അനുഷ്ഠിച്ച മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍
എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തി തിരികെയെത്തി
ശ്ലൈഹിക വാഴ്വ്
: നേര്ച്ചസദ്യ
: കൊടിയിറക്ക്