Kunnumkulam Pavithra Smrithi Sangamam

Kunnumkulam Pavithra Smrithi Yathra

 

Kunnumkulam Pavithra Smrithi Yathra1

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കനക ചരമവാർഷികത്തോടനുബന്ധിച്ച് അടുപ്പുട്ടി സെന്റ് ജോർജ്ജ് പള്ളിയിൽ വെച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് പാമ്പാടി തിരുമേനി പട്ടംകൊടുത്ത സീനിയർ വൈദികനായ നമ്മുടെ കാട്ട കാമ്പാൽ അച്ചനെ ആദരിക്കുന്നു…..

Kunnumkulam Pavithra Smrithi Yathra2 Kunnumkulam Pavithra Smrithi Yathra3 Kunnumkulam Pavithra Smrithi Yathra4 Kunnumkulam Pavithra Smrithi Yathra5Kunnumkulam Pavithra Smrithi Yathra6Kunnumkulam Pavithra Smrithi Yathra7Kunnumkulam Pavithra Smrithi Yathra8

കുന്നംകുളം ഭദ്രാസനത്തിന്റെ നേതൃത്തത്തിൽ അടുപ്പുട്ടി സെന്റ് ജോർജ് പള്ളിയിൽ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജുബിലീയുടെ ഭാഗമായി നടത്തിയ പൊതു സമ്മേള്ളനവും തുടർന്നു സെന്റ് ലാസർ ഓർത്തഡോക്സ് പഴയപള്ളിയിലേക്ക് ചരിത്രസ്മരണകൾ പുതുക്കികൊണ്ട് കുന്നംകുളം അങ്ങാടികളിലൂടെ നടത്തിയ സ്മൃതി യാത്രയിലും പതിനായിരങ്ങൾ പ്രാർത്ഥനാ പൂർവ്വം പങ്കുചെർന്നു…

Kunnumkulam Pavithra Smrithi Sangamam. M TV Photos