കുന്നംകുളം : അഖില മലങ്കര ഓർത്തഡോൿസ് ശുശ്രുഷ സംഘം കുന്നംകുളം ഭദ്രാസന സമ്മേളനം പാറയിൽ സെന്റ് ജോർജ് പള്ളിയിൽ വെച്ച് നടന്നു . കുന്നംകുളം ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. ഡോ .സണ്ണി ചാക്കോ അദ്ധ്യഷത വഹിച്ചു . ബെഥനി ആശ്രമം മേനേജർ ഫാ സോളമൻ O I C മുഖ്യപ്രഭാഷണം നടത്തി . ഫാ .ജോർജ് ചീരൻ , ഫാ .ജോസഫ് ചെറുവത്തൂർ , K C ലോഫ്സണ്‍ എന്നിവർ സംസാരിച്ചു . ഇരുപത്തഞ്ച് വർഷം പൂര്തികരിച്ച അംഗങ്ങളെ പരേതനായ C V ഉക്രുകുട്ടിയുടെ ഓർമ്മക്കായി നൽകിയ ഉപഹാരം നൽകി ആദരിച്ചു
ശുശ്രുഷ സംഘം കുന്നംകുളം ഭദ്രാസന സമ്മേളനം


