ശ്രൂതി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിശുദ്ധ ബാവായെ സന്ദര്‍ശിച്ചു

ശ്രൂതി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിശുദ്ധ ബാവായെ സന്ദര്‍ശിച്ചു

sruti_students

ഒാര്‍ത്തഡാക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രുതി സ്കൂള്‍ ഒാഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ സെറാംപൂര്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ ആരംഭിച്ചിരിക്കുന്ന ‍ഡിപ്ലോമ ഇന്‍ വര്‍ഷിപ്പ് ആന്‍ഡ് മ്യൂസിക്ക് എന്ന കോഴ്സിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ ശ്രുതി സ്കൂള്‍ ഒാഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക് ഡയറക്ടര്‍ ഫാ. ഡോ.എം.പി. ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ ദേവലോകം അരമനയില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. ശ്രുതി ശ്കൂള്‍ ഒാഫ് ലിറ്റവിവിധ സഭകളിലെ വൈദികരും അല്‍മായരും ഉള്‍പ്പെട്ട 29 വിദ്യാര്‍ത്ഥികള്‍ ഈ ബാച്ചില്‍ പഠനം നടത്തുന്നു.