യുവാക്കള്‍ ആത്മീയത പാതയിലൂടെ വളരണം: ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌

GKR_4635

 

യുവാക്കള്‍ ആത്മീയത പാതയിലൂടെ വളരണം: ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌ മെത്രാപ്പോലീത്ത
റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനനി സഭ നനിലയ്ക്കല്‍ ഭദ്രാസനന ശുശ്രൂഷകസംഘത്തിന്റെ 6–ാമത്‌ ഏകദിനന ക്യാമ്പ്‌ റാന്നി സെന്റ്‌ തോമസ്‌ അരമനനയില്‍ നനടന്നു. ശുശ്രൂഷകസംഘം ഭദ്രാസനന വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ.ജോബ്‌ എസ്‌.കുറ്റിക്കണ്ടത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനനം ഭദ്രാസനനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നനിക്കോദീമോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനനം ചെയ്‌തു. യുവാക്കള്‍ ആത്മീയ പാതയിലൂടെ വളര്‍ന്നാല്‍ മാത്രമേ ജീവിത വിജയം കൈവരിക്കുവാന്‍ കഴിയുവെന്ന്‌ അഭിവന്ദ്യ തിരുമേനനി ഉദ്‌ഘാടനന സന്ദേശത്തില്‍ അറിയിച്ചു. ഭദ്രാസനന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍, സഭാ മാനേനജിങ്‌ കമ്മറ്റിയംഗം റവ.ഫാ.തോമസ്‌ കുന്നുംപുറം, റവ.ഫാ.ബാബു ജോര്‍ജ്ജ്‌, ഡീക്കന്‍ ഷൈന്‍ ജേക്കബ്‌ മാത്യു, ശ്രീ.സി.സി.സജി, ശ്രീ.മത്തായി വര്‍ഗീസ്‌, ശ്രീ.അഭിഷേക്‌ മഠത്തേത്ത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭദ്രാസനനത്തിലെ 70 വയസ്സിനന്‌ മുകളില്‍ പ്രായമുളള ശുശ്രൂഷകരെ സമ്മേളനനത്തില്‍ വച്ച്‌ ആദരിച്ചു. അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നനിക്കോദീമോസ്‌ മെത്രാപ്പോലീത്ത, റവ.ഫാ.വില്‍സണ്‍ മാത്യു എം.കെ, റവ.ഫാ.ജോബ്‌ എസ്‌.കുറ്റിക്കണ്ടത്തില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നനയിച്ചു.