വചന സ്നേഹാശ്രമം

philogia_ashram philogia_ashram_1 philogia_ashram_2 philogia_ashram_3

 

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ കണ്ടനാട് ഈസറ്റ് ഭ്ദ്രസനത്തിൽ വചന സ്നേഹാശ്രമം എന്ന് അർഥം വരുന്ന Philologia ആശ്രമത്തിനു ഇന്നലെ അടിസ്ഥാന ശില പാകി . കിഴാക്കംബലം ദയറാ മദർ സുപ്പിരിയർ റെവ്. സിസ്റ്റർ എലിസബത്ത് അനേകം വൈദീകരുടെയും, സന്യസിനികളുടെയും , വിശ്വാസികളുടെയും സാനിധ്യത്തിൽ പുതിയ ആശ്രമത്തിനു തറക്കല്ല് ഇടീൽ കർമ്മം നിർവഹിച്ചു.. ശിശ്രൂഷകൾക്ക് കണ്ടനാട് ഈസറ്റ് ഭദ്രാസന അതിപനും Philologia ആശ്രമസുപ്പിരിയറുംമായ അഭി. ഡോ തോമസ്‌ മാർ അത്തനാസിയോസ് മെത്രപൊലിത പ്രധാന കാര്മികത്വം വഹിച്ചു .. അമേരിക്കാൻ ഭദ്രാസന അധിപാൻ അഭി. സക്കറിയ മാർ നികൊളോവോസ് മെത്രപൊലിത, ആശ്രമം സെക്രട്ടറി ബഹു . ഗീവർഗീസ് കൊച്ചുപറമ്പിൽ റംബാച്ചൻ എന്നിവർ സഹ കാർമികത്വം വഹിച്ചു ..