ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ പിതാവ് ശ്രി.സി.എം. ജോണ്‍ ചിറത്തലക്കൽ (82) നിര്യാതനായി

John

വാഷിംഗ് ടണ്‍ ഡി.സി സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവക വികാരി ഫാ.ഡോ. ജോണ്‍സണ്‍ സി. ജോണിന്റെ പിതാവ് ശ്രി.സി.എം. ജോണ്‍ ചിറത്തലക്കൽ (77) ഹൃദയാഘാതം മൂലം  ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ 7 :43-ന് ഫിലടൾഫിയയിലുള്ള സ്വവസതിയിൽ നിര്യാതനായി. തിരുവല്ല ചുങ്കത്തിൽ കുടുംബാംഗമായ മറിയാമ്മ ജോണ്‍ ആണ് സഹധർമ്മിണി.

മക്കള്‍: ജോണ്‍ സി മാത്യു, ഫിലിപ്സ് സി ജോണ്‍, ജോണ്‍ സി വർഗീസ്‌, ജെസ്സി രാജൻ, ഫാ. ഡോ. ജോണ്‍സണ്‍ സി. ജോണ്‍

മരുമക്കള്‍: മിനി, ഷൈനി, സ്മിത, രാജൻ, സെലിൻ
കൊച്ചുമക്കൾ: ദിവ്യ, ദിയ, ജോസ്ലിൻ, ജയ്‌സ്ലിൻ, ബിസ്മി, മിഖായേൽ, അഭിജിത്ത്, ഐറിൻ, ജോയൽ, ജുവാൻ

പൊതുദര്‍ശനം: ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8.30 വരെ ഫിലടൾഫിയയിൽ (1009 Unruh Avenue, Philadelphia, PA)

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകൾ ആഗസ്റ്റ് 27  വ്യാഴായാഴ്ച ഉച്ചക്ക് 12 മണിക്ക് കല്ലൂപ്പാറ വലിയ പള്ളിയില്‍ ആരംഭിക്കും.

ഓർത്തോഡോക്സ് ടി.വിക

കുവേണ്ടി ചെയർമാൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത, സി ഇ ഒ ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവർ അനുശോചനം രേഖപ്പെടുത്തി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

Rajan : 267-367-3496
Fr.Dr.Johnson C John:+91-9850732508

Email: jcj2006@gmail.com