കുടശ്ശനാട് സെ. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിൻ്റെ പ്രവർത്തനോദ്ഘാടനം

FB_IMG_1436885560569

കുടശ്ശനാട് സെ. സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ 2015- 2016  വർഷത്തെ പ്രവർത്തനോദ്ഘാടനം റവ.ഫാ.വിവേക് വർഗീസ് നിർവഹിച്ചു. SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് ദാനം അന്നേ ദിവസം നിർവഹിച്ചു.