Pravasi Meet at Pampady Dayara on July 18. Notice
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 50 -ാം ഒാര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പാമ്പാടി ദയറായില്‍ 2015 ജൂലൈ 18-ന് പ്രവാസി സംഗമം നടക്കും. 11 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടനം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. ചീഫ് സെക്രട്ടറി ശ്രീ. ജിജി തോംസണ്‍ എെ.എ.എസ് മുഖ്യ പ്രഭാഷണം നടത്തും. ശ്രീ. പി.എച്ച്. കുര്യന്‍ എെ.എ.എസ് ആശംസ സന്ദേശം നല്‍കും.സമ്മേളനത്തിന് വരുന്ന എല്ലാവര്‍ക്കും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പാമ്പാടി ദയറാ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍ അറിയിച്ചു. ഒാണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യുവാന്‍


