ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശ്രുതി സംഘടിപ്പിക്കുന്ന നാലാമത് പരിശീലനക്യാന്പ് (Orthodox Liturgy and Sacraments study Camp) 2015 ജൂലൈ 29 മുതല്‍ ആഗസ്റ്റ് 2 വരെ കോട്ടയം പഴയ സെമിനാരിയില്‍ വച്ച് നടത്തുന്നു. ക്യാന്പില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ വഴിയായി (www.srutimusic.org/study camp 2015) പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ 917561071538, 919495538117 നന്പരുകളില്‍ നിന്ന് അറിയാവുന്നതാണ്.
