അബുദാബി കത്തീഡ്രലിന്റെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജ് നിലവിൽ വന്നു

അബുദാബി സെന്റ്‌ ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജ് നിലവിൽ വന്നു

DSC_0273

അബുദാബി: സെന്റ്‌ ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജ് (www.facebook.com/adsgoc ) കഴിഞ്ഞ ദിവസം കുർബാനാന്തരം നടന്ന ചടങ്ങിൽ വച്ച് നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രപോലിത്താ ഉത്ഘാടനം ചെയ്തു .

ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹ: വികാരി റവ.ഫാ. ഷാജൻ വരുഗീസ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ഇടവക വിശ്വാസികളൊപ്പം ചടങ്ങിൽ പങ്കെടുത്തു.