Gulf Churches / Parish NewsKerala’s Chief Minister Oommen Chandy attends Pesha Service at Dubai Church April 2, 2015April 2, 2015 - by admin ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ പള്ളിയില്‍ പെസഹാ ശുശ്രൂഷള്‍ക്ക് ചെന്നൈ ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിച്ചു .കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പെസഹാ കുര്‍ബാനയില്‍ സംബന്ധിച്ചു.