ഫാ. രാജു വര്‍ഗ്ഗീസ് നിര്യാതനായി

fr_raju

 

fr_raju1

മാവേലിക്കര, പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി വികാരി റവ. ഫാദര്‍ രാജു വര്‍ഗ്ഗീസ്  നിര്യാതനായി. മാവേലിക്കര ഭദ്രാസനത്തിലെ വൈദീകനായിരുന്നു അദ്ദേഹം.

Fr. Raju Varghese (Vicar, Pathichira St. Johns Valiyapally) entered in to his eternal abode at VSM Hospital, Mavelikara due to cardiac arrest