കോട്ടയം : സെറാംമ്പൂര്‍ സര്‍വ്വകലാശാല കോണ്‍വൊക്കേഷന്‍ ഫെബ്രുവരി ഏഴിനു ശനിയാഴ്ച മൂന്നു മണിക്ക് പഴയസെമിനാരിയില്‍. പഴയസെമിനാരി ദ്വിശതാബ്ദി ആഘോഷങ്ങളോടുബന്ധിച്ചിട്ടുള്ള സെറാംമ്പൂര്‍ കോണ്‍വൊക്കേഷന്റെ വിവിധ സമ്മേളനങ്ങള്‍ ഫെബ്രുവരി 4 മുതല്‍ 7 വരെ നടത്തും. പരിശുദ്ധ ബസേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ മാസ്റര്‍ ബിഷപ്പ്. ഡോ. എസ്. സദാനന്ദ, പ്രസിഡന്റ് ഡോ. ഐസക്ക് മാര്‍ പീലക്സിാസ് എന്നിവര്‍ വിവിധ സമ്മേളനങ്ങള്‍ക്ക് നേതൃത്വം ല്‍കും.
വെസ്റ് ബംഗാളിലെ ഹൂഗ്ളി ജില്ലയില്‍ 1818ല്‍ സ്ഥാപിതമായതാണ് സെറാംമ്പൂര്‍ കോളജ്. ഇന്ത്യയിലെ 50 ലധികം വേദശാസ്ത്ര സെമിനാരികള്‍ (കോളേജ്) അഫിലിയേറ്റ് ചെയ്തിരിക്കുന്നത് സെറാംമ്പൂര്‍ സര്‍വ്വകലാശാലയിലാണ്. ഇപ്പോള്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ വേദശാസ്ത്ര കോളേജുകളും സെറാംമ്പൂരില്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ‘ജ്ഞാികള്‍ ബഹുമാത്തെ അവകാശമാക്കും’ (സദൃശ്യ 3:35) എന്നതാണ് സെറാംമ്പൂര്‍ കോളേജിന്റെ മുദ്രാവാക്യം.
ഓര്‍ത്തഡോക്സ് സെമിാരി 1965 മുതല്‍ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. കോണ്‍വൊക്കേഷാട് അുബന്ധിച്ച് ഫെബ്രുവരി 4 മുതല്‍ 5 വരെ സെറാംമ്പൂര്‍ ബോര്‍ഡ് മീറ്റിംഗ് ടത്തും. ഫെബ്രുവരി 5 മുതല്‍ 6 വരെ സെറാംമ്പൂര്‍ മീറ്റിഗും ഏഴ്ി കോണ്‍വൊക്കേഷും ടത്തും. ബി. റ്റി. എച്ച്, ബി. ഡി, എം. റ്റി. എച്ച്, ഡോക്ടറേറ്റ് എന്നീ തലത്തില്‍ 2014ല്‍ ബിരുദം ടിേയ ഇന്ത്യയിലെ 1000 ലധികം വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ ദാമാണ് ഏഴ്ി ടക്കുന്നത്.
ഇന്ത്യയിലെ വിവിധ വേദശാസ്ത്ര കോളേജുകളില്‍ ിന്നും 1500 ലധികം പ്രതിിധികള്‍ കോണ്‍വൊക്കേഷന്റെ വിവിധ സമ്മേളങ്ങളില്‍ പങ്കെടുക്കുമെന്ന് ഓര്‍ത്തഡോക്സ് സെമിാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍ പറഞ്ഞു.