മലങ്കരസഭയിൽ മായാത്ത പാദമുദ്രകൾ പതിപ്പിച്ചു കടന്നുപോകുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയ്ക്ക് ആദരാഞ്ജലികൾ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവയുടെ വിയോഗം മലങ്കരസഭയ്ക്കു മാത്രമല്ല കേരളത്തിലെ ആത്മീയ മണ്ഡലത്തിനാകെ വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. …
കർമയോഗിയായ ആത്മീയാചാര്യൻ (ദീപിക എഡിറ്റോറിയല്‍) Read More