റോക്ലന്‍ഡില്‍ 27 മുതല്‍ സംയുക്ത ഒ. വി. ബി. എസ്.

അജിത് വട്ടശേരില്‍ റോക്ലന്‍ഡ്: റോക്ലന്‍ഡ് കൗണ്ടിയിലെ ഓര്‍ത്തഡോക്സ് ഇടവകകള്‍ സംയുക്തമായി നടത്തുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 27 മുതല്‍ 29 വരെ ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് പള്ളിയില്‍ നടത്തപ്പെടുന്നു. “ദൈവം നമ്മെ മെനയുന്നു” (ഏശയ്യ 64:8) എന്നബൈബിള്‍വാക്യമാണ് ഈ …

റോക്ലന്‍ഡില്‍ 27 മുതല്‍ സംയുക്ത ഒ. വി. ബി. എസ്. Read More

കോതമംഗലം ചെറിയപള്ളി: കോടതി ഉത്തരവിന്‍റെ വിശദാംശങ്ങള്‍

കോതമംഗലം ചെറിയപള്ളി സംബന്ധിച്ചുണ്ടായ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയുടെ വിധിയെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈ പള്ളി പിടിക്കാന്‍ വരുന്നു എന്നും, വ്യാജരേഖ ചമച്ചുണ്ടാക്കി പള്ളിയില്‍ അധികാരം സ്ഥാപിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്നും ഒരു വിഭാഗം നിരന്തരം പ്രസ്താവനകള്‍ ഇറക്കുകയാണ്. പള്ളിയുമായി …

കോതമംഗലം ചെറിയപള്ളി: കോടതി ഉത്തരവിന്‍റെ വിശദാംശങ്ങള്‍ Read More

മൂന്നാം ഇന്റോ-ബഹറിന്‍ കുടുംബ സംഗമം 2018 ആഗസ്റ്റ് 11 ന്‌ പരുമലയില്‍

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തിലെ മാ​‍ത്യദേവാലയലായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തില്‍ നടത്തുന്ന ഇന്റോ-ബഹറിന്‍ കുടുംബ സംഗമം ആഗസ്റ്റ് 11 ന്‌ രാവിലെ വിശുദ്ധ കുര്‍ബ്ബാനയോട് കൂടി പരുമലയില്‍വച്ച് നടത്തുന്നു. ഇടവകയില്‍ നിന്ന്‍ പ്രാവാസ …

മൂന്നാം ഇന്റോ-ബഹറിന്‍ കുടുംബ സംഗമം 2018 ആഗസ്റ്റ് 11 ന്‌ പരുമലയില്‍ Read More

ഫാമിലി കോണ്‍ഫറന്‍സിന് അഭിമാനനേട്ടം

ജോര്‍ജ് തുമ്പയില്‍ കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: അഭിമാനപൂരിതമായിരുന്നു ആ നിമിഷം, ധന്യത നിറഞ്ഞു നിന്ന മുഹൂര്‍ത്തം. ശക്തമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് മൂലം മിച്ചം പിടിച്ച ഒന്നരലക്ഷം ഡോളര്‍ നോര്‍ത്ത് ഈസ്റ്റ് ഓര്‍ത്തഡോക്സ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ അഭിമാനസ്തംഭമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിനു …

ഫാമിലി കോണ്‍ഫറന്‍സിന് അഭിമാനനേട്ടം Read More

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്  ചരിത്രവഴിയില്‍

രാജന്‍ വാഴപ്പള്ളില്‍ കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: ചരിത്രം സൃഷ്ടിച്ച കോണ്‍ഫറന്‍സ് എന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്സ് ഭദ്രാസന ചരിത്രത്തിന്‍റെ ഏടുകളില്‍ വിശ്വാസികളുടെ പങ്കാളിത്തത്താലും ചിട്ടയായ പരിപാടികളാലും വിശ്വാസാചരണങ്ങളില്‍ നിന്നും മാറാതെയുള്ള മാനസികോല്ലാസ …

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്  ചരിത്രവഴിയില്‍ Read More

വെളളപ്പൊക്ക ദുരിതാശ്വാസത്തിന് ഓര്‍ത്തഡോക്സ് സഭ 15 ലക്ഷം രൂപ നല്‍കും.

കോട്ടയം: വെളളപ്പൊക്ക ദുരിതബാധിതരെ സഹായിക്കുന്നതിനായി മലങ്കര ഓര്‍ത്തഡോക്സ് സഭ 15 ലക്ഷം രൂപ നല്‍കുന്നതാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ ഭദ്രാസനങ്ങളും ഇടവകകളും ആദ്ധ്യാത്മീക സംഘടനകളും നടത്തിവരുന്ന സേവനങ്ങളില്‍ സഹകരിക്കുന്നവരെ പ. ബാവാ …

വെളളപ്പൊക്ക ദുരിതാശ്വാസത്തിന് ഓര്‍ത്തഡോക്സ് സഭ 15 ലക്ഷം രൂപ നല്‍കും. Read More

മാര്‍ തേവോദോസിയോസ് ബഥാനിയ എക്സലന്‍സി അവാര്‍ഡ് ഫാ ഡേവിസ് ചിറമേലിന്

റാന്നി: കര്‍മ്മമേഖലകളില്‍ മികച്ച സേവനം കാഴ്ച വയ്ക്കുന്നവര്‍ക്കു വേണ്ടി ബഥനി സ്ഥാപകന്‍ അലക്സിയോസ് മാര്‍ തേവോദോസിയോസിന്‍റെ നാമധേയത്തില്‍ ബഥനി ആശ്രമം ക്രമീകരിച്ചിരിക്കുന്ന മാര്‍ തേവോദോസിയോസ് ബഥാനിയ എക്സലന്‍സി അവാര്‍ഡിനായി കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഫാ. …

മാര്‍ തേവോദോസിയോസ് ബഥാനിയ എക്സലന്‍സി അവാര്‍ഡ് ഫാ ഡേവിസ് ചിറമേലിന് Read More

ബഥനി കല കുവൈറ്റ് ഗ്രാമം : തറക്കല്ലിടീൽ നിർവഹിച്ചു

റാന്നി: പെരുനാട് ബഥനി ആശ്രമം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഭവനരഹിതരായ 10 കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി 1 ഏക്കർ സ്ഥലം ബഥനി ആശ്രമം സൗജന്യമായി നൽകി. ഈ സ്ഥലത്ത് കല കുവൈറ്റ് (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) ആണ് 10 …

ബഥനി കല കുവൈറ്റ് ഗ്രാമം : തറക്കല്ലിടീൽ നിർവഹിച്ചു Read More