“അമൂല്യം ഈ ജീവിതം” പദ്ധതി വിജയിപ്പിക്കുക: പ. കാതോലിക്കാ ബാവാ
സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആധുനിക ജീവിതക്രമത്തിന്‍റെ ഉപോല്‍പ്പന്നമായ മാനസിക രോഗാതുരത ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുകയാണെന്നും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ നിരക്ക്, ദാമ്പത്യകലഹം, വിവാഹമോചനം, ഗാര്‍ഹിക പീഡനം, ലൈംഗീക അക്രമം,ലഹരി ഉപയോഗം, സൈബര്‍ അഡിക്ഷന്‍ തുടങ്ങിയവ അതിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങളാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…