സഭാ സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തോട് പ്രതികരിക്കാതെ ഓര്‍ത്തഡോക്സ് സഭ

പാത്രയർക്കീസ് ബാവായുടെ കത്ത് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസ് സിനഡിൽ നിന്നും ഇറങ്ങിപ്പോയി എന്ന ഒരു വ്യാജ വാർത്ത മാതൃഭുമി ദിനപത്രം ഇന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ബഥേൽ അരമനയിൽ ഇന്ന് നടന്ന പട്ടംകൊട ശുശ്രൂഷയുമായി ബന്ധപ്പെട്ട് …

സഭാ സമാധാന ചര്‍ച്ചകള്‍ക്കുള്ള നീക്കത്തോട് പ്രതികരിക്കാതെ ഓര്‍ത്തഡോക്സ് സഭ Read More

പരുമല ആശുപത്രിയിലെ സന്ധി മാറ്റിവയ്ക്കല്‍ വിഭാഗം നാഗാലാന്‍റ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പരുമല ആശുപത്രിയില്‍ ആരംഭിക്കുന്ന സന്ധി മാറ്റിവയ്ക്കല്‍ വിഭാഗത്തിന്റെ (Joint Re placement) ഉദ്ഘാടനം ബഹു. നാഗാലാന്റ് ഗവര്‍ണര്‍ പി.ബി.ആചാര്യ മെയ് 27-ന് ഉച്ചതിരിഞ്ഞ് 2.30-ന് നിര്‍വഹിക്കും. ഫാ.എം.സി.പൗലോസ് സ്വാഗതം ആശംസിക്കും. നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. പരുമല …

പരുമല ആശുപത്രിയിലെ സന്ധി മാറ്റിവയ്ക്കല്‍ വിഭാഗം നാഗാലാന്‍റ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും Read More

Family & Youth Conference, North East American Diocese

ഫാമിലികോൺഫറൻസ്പ്ലാനിംഗ്കമ്മിറ്റി മിഡ്‌ലാൻഡ്‌പാർക്ക്സെന്‍റ്സ്റ്റീഫൻസിൽ                                                 രാജൻവാഴപ്പള്ളിൽ   ന്യൂയോർക്ക്:നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസനഫാമിലി / യൂത്ത്കോണ്‍ഫറൻസ് രണ്ടാമത്സംയുക്തപ്ലാനിംഗ്മീറ്റിംഗ്, ഭദ്രാസനഅധ്യക്ഷൻസഖറിയമാർ നിക്കോളോവോസ്മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽമിഡ്ലാന്‍റ്പാർക്ക്സെന്‍റ് സ്റ്റീഫൻസ്ഇടവകയിൽമേയ് 20 ന്നടന്നു.   പ്രാർഥനയോടുകൂടിആരംഭിച്ചയോഗത്തിൽ സ്വാഗതപ്രസംഗംനടത്തിയജനറൽ സെക്രട്ടറിജോർജ്തുമ്പയിൽഇതുവരെയുള്ള കമ്മിറ്റിയുടെപ്രവർത്തനങ്ങൾക്ക്നന്ദിപറഞ്ഞു. ആവേശകരമായധാരാളംപ്രോഗ്രാമുകൾ കലഹാരിറിസോർട്ട്ആൻഡ്കണ്‍വൻഷൻ സെന്‍ററിൽനടക്കുമെന്നുംഅദ്ദേഹം ഓർമിപ്പിച്ചു. 27 കമ്മിറ്റികളായി 80ൽപരം അംഗങ്ങൾപ്രവർത്തിക്കുന്നതായുംഅവരുടെ നേട്ടങ്ങൾവളരെവലുതാണെന്നുംപറഞ്ഞു. …

Family & Youth Conference, North East American Diocese Read More

കുന്നംകുളം പ്ലേഗ് ബാധയും പ. പാമ്പാടി തിരുമേനിയുടെ 1935-ലെ കുന്നംകുളം യാത്രയും / ജോയ്സ് തോട്ടയ്ക്കാട്

പ. പാമ്പാടി തിരുമേനിയുടെ 1935-ലെ കുന്നംകുളം യാത്ര (1935 ഫെബ്രുവരി 11 – മാര്‍ച്ച് 2) 1. കുന്നംകുളം പ്ലേഗ് ബാധ: പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ അയച്ച പൊതു കല്പനയും പ. പാമ്പാടി തിരുമേനിക്ക് അയച്ച കത്തും 1 പൊതു കല്പന …

കുന്നംകുളം പ്ലേഗ് ബാധയും പ. പാമ്പാടി തിരുമേനിയുടെ 1935-ലെ കുന്നംകുളം യാത്രയും / ജോയ്സ് തോട്ടയ്ക്കാട് Read More

സൗഖ്യദാന ശുശ്രൂഷ ദൈവീകനിയോഗമായി കരുതണം: പ. കാതോലിക്കാ ബാവാ

നഴ്സ്മാരുള്‍പ്പെടെ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ചെയ്യുന്ന സൗഖ്യദാനശുശ്രൂഷ ദൈവീക നിയോഗമായി കരുതണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരി മെഡിക്കല്‍ കോളജ് ഫൈനല്‍ ഇയര്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. രോഗസൗഖ്യം നല്‍കുക എന്ന …

സൗഖ്യദാന ശുശ്രൂഷ ദൈവീകനിയോഗമായി കരുതണം: പ. കാതോലിക്കാ ബാവാ Read More