Monthly Archives: March 2018

വി. മൂറോന്‍ കൂദാശ ഒരുക്കങ്ങൾ പൂർത്തിയായി

_______________________________________________________________________________________ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വലിയ നോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ മാര്‍ച്ച് 23-ാം തീയതി കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിശുദ്ധ മൂറോന്‍ കൂദാശ നടക്കും….

Consecration of Holy Chrism (2009): Photos & Videos

Malankara Orthodox Syrian Church: Consecration of Holy Chrism 2009. M TV Photos, Manorama News Video Mooron Koodasa 2009.  

നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനാഘോഷം

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും നടത്തി റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. സമ്മേളനത്തിനു മുന്നോടിയായി ഭദ്രാസനത്തിലെ…

പിറവം പള്ളിക്കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക്

പിറവം പള്ളിക്കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബഞ്ചിലേയ്ക്ക്. Court Order

‘പ്രാര്‍ത്ഥനാഗീതങ്ങള്‍’ സി.ഡി. പ്രകാശനം ചെയ്തു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സഞ്ചാര സുവിശേഷ സംഘമായ സെന്‍റ് ഗ്രീഗോറിയോസ് ഗോസ്പല്‍ ടീം പ്രസിദ്ധീകരിച്ച ڇപ്രാര്‍ത്ഥനാഗീതങ്ങള്‍ڈ എന്ന സി.ഡി പ്രകാശനം ചെയ്തു. കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടന്ന നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗത്തിന്‍റെയും…

അതിവിശിഷ്ട തൈലക്കൂട്ട് തയാറാകുന്നു; വിശ്വാസ പെരുമയിൽ മൂറോൻ കൂദാശ 23ന്

കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 1988ൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടന്ന മൂറോൻ കൂദാശയിൽ നിന്ന്. വലത്ത് മൂറോൻ പാത്രവുമായി നിയുക്ത കാതോലിക്കാ മാത്യൂസ് മാർ കൂറിലോസ് പ്രദക്ഷിണം നടത്തുന്നു. കോട്ടയം ദേവലോകം കാതോലിക്കേറ്റ്…

വി. മൂറോന്‍ തൈലവും കൂദാശയും / ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

സഭയുടെ പ്രധാനപ്പെട്ട കൂദാശകളില്‍ ഒന്നാണ് വി. മൂറോന്‍. എന്നാല്‍ വി. മാമോദീസായില്‍ വ്യക്തികള്‍ക്കു നല്‍കുന്ന മൂറോന്‍ അഭിഷേകത്തെ വേറിട്ട ഒരു കൂദാശയായി കണക്കാക്കേണ്ടതില്ല. കിഴക്കന്‍ സഭകളുടെ പാരമ്പര്യമനുസരിച്ച് വി. മാമോദീസായുടെ അവിഭാജ്യ ഘടകമാണ് വി. മൂറോന്‍. എന്നാല്‍ മൂറോന്‍ തൈലത്തിന്‍റെ ശുദ്ധീകരണത്തെ…

ഇത്തവണ വചനിപ്പു പെരുന്നാളും ഓശാനാ ഞായറാഴ്ചയും ഒരുമിച്ച്

ഇത്തവണ വചനിപ്പു പെരുന്നാളും (2018 മാര്‍ച്ച് 25) ഓശാനാ ഞായറാഴ്ചയും ഒരുമിച്ചു വരുന്നു. 1956 മാര്‍ച്ച് 25നാണ് ഇതിനു മുമ്പ് ഇവ ഒരുമിച്ചു വന്നത്. 2029, 2040, 2108 വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കും. 1956നു മുമ്പ് 1901 ഏപ്രില്‍ ഏഴിന് ഇങ്ങനെ…

കാതോലിക്കാദിനാഘോഷം : വാഹനറാലിയും സമ്മേളനവും നടത്തി 

കുന്നംകുളം ∙ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാതോലിക്കാദിനാഘോഷത്തിന്റെ ഭാഗമായി വാഹന റാലിയും പൊതുസമ്മേളനവും നടത്തി. അടുപ്പുട്ടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽനിന്ന് ആരംഭിച്ച റാലി ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഭദ്രാസനത്തിലെ…

error: Content is protected !!