മതങ്ങള്‍ മാനവരാശിയുടെ അഭിവൃദ്ധിക്കായി യത്നിക്കണം: പ. കാതോലിക്കാ ബാവാ
ദൈവരാജ്യത്തിന്‍റെ മഹത്വവത്ക്കരണവും മാനവരാശിയുടെ അഭിവൃദ്ധിയും ലക്ഷ്യമാക്കി മതങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സ്ലീബാ പെരുന്നാളിനോടനുബന്ധിച്ച് ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. ഇത്യോപ്യയിലെ സ്ലീബാ പെരുന്നാള്‍ ആഘോഷം …
മതങ്ങള്‍ മാനവരാശിയുടെ അഭിവൃദ്ധിക്കായി യത്നിക്കണം: പ. കാതോലിക്കാ ബാവാ Read More