വെരി റവ. പി എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കും ഡീക്കന്‍ ബോബി വര്‍ഗീസിനും ജാക്‌സണ്‍ഹൈറ്റ്‌സ്‌ ഇടവകയുടെ ആദരം

ജോര്‍ജ്‌ തുമ്പയില്‍ ന്യൂയോര്‍ക്ക്‌്‌: ജാക്‌സണ്‍ഹൈറ്റ്‌സ്‌ സെന്റ്‌ മേരീസ്‌ ഇടവകാംഗം ബോബി വര്‍ഗീസ്‌, മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ ശെമ്മാശനായി. മെയ്‌ 6ന്‌ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസിന്റെ കാര്‍മികത്വത്തില്‍ ലെവിറ്റ്‌ടൗണ്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ലോംഗ്‌ ഐലന്റില്‍ നടന്ന …

വെരി റവ. പി എസ്‌ സാമുവേല്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കും ഡീക്കന്‍ ബോബി വര്‍ഗീസിനും ജാക്‌സണ്‍ഹൈറ്റ്‌സ്‌ ഇടവകയുടെ ആദരം Read More

സണ്ടേസ്കൂള്‍  വാര്‍ഷികം  നടത്തി

മസ്കറ്റ് , ഗാല  സെന്റ്‌  മേരീസ്  ഓര്‍ത്തോഡോക്സ്  ഇടവക സണ്ടേസ്കൂളിന്‍റെ   2016 -17 വര്‍ഷത്തെ വാര്‍ഷിക ആഘോഷം വിവിധ  പരിപടികളോടു കൂടി ഗാല  പള്ളി ഗുഡ്  ഷെപ്പേര്‍ട് ഹാളില്‍ വെച്ച് നടന്നു . ഡീക്കന്‍ ജോര്‍ജ് ബാബു മുഖ്യ പ്രഭാഷണം നടത്തി …

സണ്ടേസ്കൂള്‍  വാര്‍ഷികം  നടത്തി Read More

മാന്തളിര്‍ പള്ളിയുടെ മുഖവാര കൂദാശയും കുളനട സെന്‍റ് ജോര്‍ജ്ജ് ചാപ്പല്‍ പെരുന്നാളും

  പുതുക്കത്തിന്‍റെ പ്രൌഡിയില്‍ മാന്തളിര്‍ പള്ളി:   പുതിയതായി പണികഴിപ്പിച്ച മാന്തളിര്‍ പള്ളിയുടെ മുഖവാരം, കൊടിമരം, കല്‍വിളക്ക്‌ എന്നിവയുടെ  കൂദാശ മെയ്‌ 13 ശനിയാഴ്ച  രാവിലെ വിശുദ്ധ കുര്‍ബാനക്ക് ശേഷം 9  മണിക്ക് ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ്‌ മാര്‍ …

മാന്തളിര്‍ പള്ളിയുടെ മുഖവാര കൂദാശയും കുളനട സെന്‍റ് ജോര്‍ജ്ജ് ചാപ്പല്‍ പെരുന്നാളും Read More

ചാച്ചിയമ്മ ചാക്കോ (പെണ്ണമ്മ-94) നിര്യാതയായി

അരീപ്പറന്പ് കിഴക്കേടത്തായ നാകനിലത്തില്‍ ചാച്ചിയമ്മ ചാക്കോ (പെണ്ണമ്മ-94) നിര്യാതയായി. ഭൗതികശരീരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3-ന് വസതിയില്‍ കൊണ്ടുവരുന്നതും (അരീപ്പറന്പ് നാകനിലത്തില്‍  എന്‍. സി. ഏബ്രഹാമിന്‍റെ വസതിയില്‍) നാളെ രാവിലെ 10.30 ന് വസതിയിലെ പ്രാര്‍ത്ഥനക്കു ശേഷം വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് …

ചാച്ചിയമ്മ ചാക്കോ (പെണ്ണമ്മ-94) നിര്യാതയായി Read More

ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിക്ക് ഡബ്ലിനിൽ ഊഷ്മള സ്വീകരണം 

ഡബ്ലിൻ: അയർലണ്ടിൽ പ്രഥമ സന്ദർശനത്തിന് എത്തിച്ചേർന്ന മലങ്കര സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിക്ക് ഡബ്ലിൻ എയർപോർട്ടിൽ ഫാ.അനിഷ് കെ.സാം, ഫാ.എൽദോ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. മെയ് 12 മുതൽ …

ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനിക്ക് ഡബ്ലിനിൽ ഊഷ്മള സ്വീകരണം  Read More

അഖില മലങ്കര ബാല – ബാലികാ സമാജത്തിനു പുതിയ സാരഥികൾ

ഗ്ലോറിയ ന്യൂസ് ചെയർമാനും ഓർത്തഡോക്‌സ് സഭ ഇൻറർനാഷണൽ സെന്റർ ഡയറക്ടറുമായ റവ. ഫാ.ബിജു പി. തോമസിനെ അഖില മലങ്കര ബാല – ബാലികാ സമാജത്തിന്റെ വൈസ് പ്രസിഡന്റയും ,മൈലപ്രാ വലിയപള്ളിയുടെ അംഗവും മാരാമൺ സമഷ്ടി ഓർത്തഡോക്സ്‌ സെന്ററിന്റെ ചുമതലക്കാരനും പത്തനംതിട്ട കാതോലിക്കേറ്റ് …

അഖില മലങ്കര ബാല – ബാലികാ സമാജത്തിനു പുതിയ സാരഥികൾ Read More

ശ്രുതിയില്‍ സെറാന്പൂര്‍ യൂണിവേഴ്സിറ്റിയുടെ പുതിയ കോഴ്സ് ആരംഭിക്കുന്നു

മ്യൂസിക്കില്‍ ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. കോട്ടയം : സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് ഡിപ്ലോമാ ഇന്‍ വര്‍ഷിപ്പ് ആന്‍ഡ് മ്യൂസിക്ക് കോഴ്സ് ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ څശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍چ ആരംഭിക്കുന്നു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന …

ശ്രുതിയില്‍ സെറാന്പൂര്‍ യൂണിവേഴ്സിറ്റിയുടെ പുതിയ കോഴ്സ് ആരംഭിക്കുന്നു Read More