തേവനാല്‍ പള്ളിയില്‍ പ്രധാന പെരുന്നാള്‍ കൊടിയേറി

മാര്‍ ബഹനാന്‍ സഹദായുടെ അനുഗ്രഹീത നാമധേയത്തില്‍ സ്ഥാപിതമായ മലങ്കരയിലെ അപൂര്‍വ്വം ദേവാലയങ്ങളിലൊന്നും, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവാമാരുടെയും പ.പരുമല തിരുമേനിയുടെയും പാദസ്പര്‍ശനത്താല്‍ പവിത്രമാക്കപ്പെട്ടതുമായ വെട്ടിക്കല്‍ ,തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ്‌ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളായ ശിലാസ്ഥാപനപെരുന്നാളിനും, മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മയ്ക്കും …

തേവനാല്‍ പള്ളിയില്‍ പ്രധാന പെരുന്നാള്‍ കൊടിയേറി Read More

ജീവകാരുണ്യ പ്രവർത്തനം നന്മയുടെ അംശത്തെ ഉയർത്തി പിടിക്കുന്നു: പ കാതോലിക്ക ബാവ

പിറവം – ജീവകാരുണ്യ പ്രവർത്തനം നന്മയുടെ അംശത്തെ ഉയർത്തി പിടിക്കുന്നു എന്ന് പരി. കാതോലിക്ക ബാവ .ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം …

ജീവകാരുണ്യ പ്രവർത്തനം നന്മയുടെ അംശത്തെ ഉയർത്തി പിടിക്കുന്നു: പ കാതോലിക്ക ബാവ Read More

ICON Excellence Award distribution at Pampady Dayara

ICON Excellence Award distribution at Pampady Dayara. M TV Photos മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്‍റെ    നേതൃത്വത്തില്‍ നല്‍കുന്ന  ‘ഐക്കണ്‍ എക്സലന്‍റ്സ് അവാര്‍ഡ്’ ഫെബ്രുവരി 11 ന് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായില്‍ വച്ച് സമ്മാനിക്കുന്നതാണ്. …

ICON Excellence Award distribution at Pampady Dayara Read More

” നടന്നു നടന്നാണ് വഴികള്‍ ഉണ്ടാവുന്നത്… “

ഞങ്ങളുടെ കാര്‍ വളഞ്ഞാങ്ങാനം വെള്ളച്ചട്ടത്തിനടുത്തായി നിര്‍ത്തി….മഞ്ഞും തണുപ്പും, പിന്നെ വെള്ളച്ചാട്ടത്തില്‍ നിന്നും കാറ്റില്‍ പറന്നെത്തുന്ന ജലകണങ്ങളും … അവിടെ വൃന്ദാവന്‍ ചായക്കടയില്‍ നിന്നും ഓരോ ചൂട് ചായ… കുറച്ചു സമയം കൂടി അവിടെ നിന്ന് കയറ്റത്തിന്റെ ക്ഷീണം മാറ്റി, വീണ്ടും യാത്ര …

” നടന്നു നടന്നാണ് വഴികള്‍ ഉണ്ടാവുന്നത്… “ Read More

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും

ഓർത്തഡോക്സ സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും – ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ മോറാൻ മോർ ബസ്സേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിക്കുന്നു .

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബ സംഗമവും Read More