സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2016-17 വർഷത്തെ പ്രവർത്തനോത്ഘാടനം മലങ്കര സഭയുടെ യു.കെ.-യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ നിർവ്വഹിച്ചു. തുടർന്ന് യുവജനപ്രസ്ഥാന ത്തിന്റെ ഈ വർഷത്തെ ചിന്താവിഷയമായ ‘മൗനത്തിന്റെ സൗന്ദര്യം’ …
സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു Read More