കാതോലിക്കാ ദിനം ആചരിച്ചു

കുന്നംകുളം∙ ഓർത്തഡോക്സ് പള്ളികളിൽ കാതോലിക്കാ ദിനം ആചരിച്ചു. രാവിലെ പ്രത്യേക പ്രാർഥനകൾ നടന്നു. തുടർന്ന് കാതോലിക്കാ പതാക ഉയർത്തിയതിന് ശേഷം വിശ്വാസികൾ പ്രതിജ്ഞയെടുത്തു. കുന്നംകുളം ഭദ്രാസനം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മേഖലയിലെ പള്ളികളിലേക്ക് വാഹനറാലി നടത്തി. വൈശേരി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ …

കാതോലിക്കാ ദിനം ആചരിച്ചു Read More

അനുഭവങ്ങളും വിജ്ഞാനവും പ്രചോദനവും പകർന്ന് ‘മോട്ടിവേഷണൽ അവെർനസ്സ് സെമിനാർ’

  മസ്കറ്റ്  : കഠിനാധ്വാനവും നിശ്ചയദാർഡ്യവും സ്ഥിരോത്സാഹവുമുണ്ടെങ്കിൽ ഏതൊരു വ്യക്തിക്കും ജീവിതത്തിൽ വിജയം കൈവരിക്കാനാകുമെന്ന തത്വം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി നേട്ടങ്ങൾ കൊയ്ത  ഒരു പറ്റം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത  മോട്ടിവേഷണൽ സെമിനാർ പുതു തലമുറക്ക് നവ്യാനുഭവമായി.  മസ്കറ്റ് മാർ ഗ്രീഗോറിയോസ് …

അനുഭവങ്ങളും വിജ്ഞാനവും പ്രചോദനവും പകർന്ന് ‘മോട്ടിവേഷണൽ അവെർനസ്സ് സെമിനാർ’ Read More

നാളെ സഭാദിനമായി ആചരിക്കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭ നാളെ (മാര്‍ച്ച് 13) സഭാദിനം ആചരിക്കും. വാഴൂര്‍ സെന്‍റ് പീറ്റേഴ്സ് പളളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാതോലിക്കാ ദിനാചരണത്തിന്‍റെ സഭാ തല ഉദ്ഘാടനം നിര്‍വ്വഹിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുളള പളളികളില്‍ കാതോലിക്കേറ്റ് …

നാളെ സഭാദിനമായി ആചരിക്കുന്നു Read More

ഫാ. അജി കെ. തോമസിന്‌ സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനത്തിലെ യുവവൈദീകനും അനുഗ്രഹീത വാഗ്മിയുമായ റവ. ഫാ. അജി കെ. തോമസ്‌ കുവൈറ്റിൽ എത്തിച്ചേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ …

ഫാ. അജി കെ. തോമസിന്‌ സ്വീകരണം നൽകി Read More