അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സത്തിന്റെ ലോഗോ പ്രകാശനവും പന്തൽ കാൽനാട്ടുകർമ്മവും നിർവഹിച്ചു
അബുദാബി : സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തിഡ്രലിൽ നവംബർ 13 നു നടക്കുന്ന കൊയ്ത്തുത്സവത്തിനു കാൽ നാട്ടു കർമ്മവും ലോഗോ പ്രകാശനവും നടന്നു . മുപ്പതാം തിയതി വെള്ളിഴാഴ്ച് കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ ആണ് കാൽനാട്ടു കർമ്മം നിർവഹിച്ചത് . …
അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സത്തിന്റെ ലോഗോ പ്രകാശനവും പന്തൽ കാൽനാട്ടുകർമ്മവും നിർവഹിച്ചു Read More