ചേലക്കര പള്ളിയിലെ ആര്‍ ഡി ഓ ഉത്തരവ് റദ്ദാക്കി; തല്സ്ഥിതി നിലനിര്‍ത്തണം: കേരള ഹൈക്കോടതി

മലങ്കര ഓര്‍ത്തഡോക്‍സ്‌ സുറിയാനി സഭയുടെ കുന്നംകുളം ഭദ്രസനത്തില്‍പെട്ട ചേലക്കര പള്ളി ഭരണം 1934 ലെ സഭാ ഭരണഘടനപ്രകാരം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓര്‍ത്തഡോക്‍സ്‌ സഭാ അംഗങ്ങള്‍ നല്‍കിയ കേസില്‍ sec 92 അനുസരിച്ചുള്ള നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന കാരണത്താല്‍ തള്ളിയിരുന്നു. …

ചേലക്കര പള്ളിയിലെ ആര്‍ ഡി ഓ ഉത്തരവ് റദ്ദാക്കി; തല്സ്ഥിതി നിലനിര്‍ത്തണം: കേരള ഹൈക്കോടതി Read More

രണ്ടാമത്‌ ഡോ. മാർ തേവോദോസിയോസ്‌ മെമ്മോറിയൽ ഇന്റർ-സ്ക്കൂൾ കായിക മത്സരങ്ങൾ

രണ്ടാമത്‌ ഡോ. മാർ തേവോദോസിയോസ്‌ മെമ്മോറിയൽ ഇന്റർ-സ്ക്കൂൾ കായിക മത്സരങ്ങൾ സമാപിച്ചു   റൂർക്കല (ഒഡിഷ) : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനത്തിന്റെ പ്രഥമ സാരഥിയായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ തിരുമേനിയുടെ നാമധേയത്തിൽ ക്രമീകരിച്ചിരിക്കുന്ന രണ്ടാമത്‌ ഡോ. …

രണ്ടാമത്‌ ഡോ. മാർ തേവോദോസിയോസ്‌ മെമ്മോറിയൽ ഇന്റർ-സ്ക്കൂൾ കായിക മത്സരങ്ങൾ Read More

അജു അബ്രഹാം മാത്യൂ യുവജന പ്രസ്ഥാനം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

അജു അബ്രഹാം മാത്യൂ യുവജന പ്രസ്ഥാനം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു കോലഞ്ചേരി പള്ളി മാനേജിംഗ് കമ്മിറ്റി അംഗവും മുന്‍ യുവജനപ്രസ്ഥാനം സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം കമ്മിറ്റി അംഗവുമായ അജു എബ്രഹാം മാത്യു ഓ. സി. വൈ. എം കേന്ദ്ര …

അജു അബ്രഹാം മാത്യൂ യുവജന പ്രസ്ഥാനം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു Read More

നൗഷാദ്, നീയെനിക്ക് വെറുമൊരു പേരല്ല

നൗഷാദ്, നീയെനിക്ക് വെറുമൊരു പേരല്ല; മാതൃഭൂമിയില്‍ രഞ്ജിത്ത് എഴുതിയ ലേഖനം കോഴിക്കോട് പാളയത്ത് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ജീവിതം ഹോമിച്ച നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെക്കുറിച്ച് സംവിധായകനായ രഞ്ജിത്ത് എഴുതിയ ലേഖനമാണിത്. നൗഷാദ് നീയെനിക്ക് വെറുമൊരു പേരല്ല എന്ന തലക്കെട്ടിലുള്ള …

നൗഷാദ്, നീയെനിക്ക് വെറുമൊരു പേരല്ല Read More

മനാേജ് ജോര്‍ജ്ജിന് ദേശീയ പുരസ്ക്കാരം

മികച്ച നാഷണല്‍ സര്‍വ്വീസ് സ്കീം വോളന്‍റിയര്‍ക്കുള്ള 2014-2015 -ലെ ഇന്ദിരാഗാന്ധി ദേശീയ പുരസ്ക്കാരം രാഷ്ട്രപതി ഭവനില്‍ വച്ച് ബഹു. രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിയില്‍ നിന്നും ശ്രീ. മനോജ് ജോര്‍ജ്ജ് ഏറ്റുവാങ്ങി. കോട്ടയം ബസേലിയോസ് കോളേജിലെ മൂന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ് …

മനാേജ് ജോര്‍ജ്ജിന് ദേശീയ പുരസ്ക്കാരം Read More