ക്രിസ്തുവിന്റെ കുരിശിലെ ത്യാഗം മാനവരാശിയുടെ മോചനത്തിന് : പരിശുദ്ധ കാതോലിക്കാ ബാവാ
മസ്കറ്റ്: യേശുക്രിസ്തു ക്രൂശിൽ യാഗമായി തീർന്നത് മാനവരാശിയുടെ മുഴുവൻ മോചനത്തിന്വേണ്ടിയായിരുന്നു. ക്രിസ്തുവിന്റെ ക്രൂശാരോഹണം നമ്മുടെ വ്യക്തി ജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടതാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ …
ക്രിസ്തുവിന്റെ കുരിശിലെ ത്യാഗം മാനവരാശിയുടെ മോചനത്തിന് : പരിശുദ്ധ കാതോലിക്കാ ബാവാ Read More