ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരു സംഘമാളുകള്‍ ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കി മാറ്റി
ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മിച്ചു ഹരിയാനയിലെ കൈമ്രി ഗ്രാമത്തില്‍ ഒരുസംഘമാളുകള്‍ ക്രിസ്ത്യന്‍ പളളി നശിപ്പിച്ച് ക്ഷേത്രമാക്കിമാറ്റി. പണി നടന്നുകൊണ്ടിരിക്കുന്ന പളളിയിലെ കുരിശ് എടുത്തുമാറ്റി സംഘം ഹനുമാന്‍ പ്രതിമ പ്രതിഷ്ഠിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു….