കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്കു മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ കാതോലിക്കാ ദിനാഘോഷത്തിനും കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍, സഹവികാരി ഫാ. വി.കെ. ജോര്‍ജ്ജ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്കു മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും Read More

ഓശാന  by ഫാ. ബിജു മാത്യു പുളിക്കൽ

ദൈവവും മനുഷ്യനും പ്രകൃതിയും മൃഗജാലങ്ങളും സംഗമിക്കുന്ന ഉത്സവം ! ആർക്കാൻ കാക്കുന്ന കല്ലുകൾ ഉടയോൻ ഉദ്ദേശിച്ച സൗഹൃദം മാനവ സാമ്രാജ്യങ്ങൾ ക്കെതിരേ മഹാ പ്രവാഹം ഒലിവില – ശാന്തി പ്രളയമില്ലാക്കാലം കുരുത്തോല – വിശുദ്ധി വിരിയുന്നതിനു മുമ്പുളള വിശുദ്ധി – ഉദരത്തിലെ …

ഓശാന  by ഫാ. ബിജു മാത്യു പുളിക്കൽ Read More

പാറയില്‍ പള്ളിയില്‍ സുവിശേഷയോഗം

കുന്നംകുളം: പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ സുവിശേഷയോഗം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ തുടര്‍ന്ന് വചന പ്രഘോഷണം എന്നീ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അജി വര്‍ഗീസ്, ബിജു പന്തപ്ലാവ് എന്നിവര്‍ പ്രഭാഷകരാകും.

പാറയില്‍ പള്ളിയില്‍ സുവിശേഷയോഗം Read More

ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍

ദൈവസ്നേഹിയായ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മാപ്പെരുന്നാല്‍ ഏപ്രില്‍ 12,13 തീയതികളില്‍ ഞാലിയാകുഴി ദയറായില്‍

ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍ Read More

സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്

  കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗം ആരംഭിച്ചിരിക്കുന്ന ‘വിപാസ’ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാമില്‍ സന്നദ്ധ പ്രവര്‍ത്തകരായി സേവനം ചെയ്യുന്നതിന് ബിരുദധാരികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. തൊഴില്‍ പരിചയം നിര്‍ബ്ബന്ധമില്ല. വൈകാരിക സംഘര്‍ഷം അനുഭവിക്കുന്നവരെ ടെലിഫോണ്‍ ഹെല്‍പ്പ് …

സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട് Read More

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ

  ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച്‌ 28 ശനി  വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഊശാന ശുശ്രൂഷകൾ നടക്കും. ഊശാന ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ …

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ Read More