മൂന്നു കുരങ്ങന്മാര്‍ by സുഗതകുമാരി

ഗാന്ധി എന്നുപേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു ഇവിടെ. അദ്ദേഹം മരിച്ചുപോയി എങ്കിലും സര്‍ക്കാര്‍ ഓഫീസ് ചുവരുകളിലും നമ്മുടെ രൂപാനോട്ടുകളിലുമെല്ലാം അദ്ദേഹത്തിന്റെ ചിത്രം കാണാം. നഗരത്തിലെ ഇംഗ്‌ളീഷ് മീഡിയം ക്‌ളാസുകളിലെ ഒരു മിടുക്കനായ 12 വയസ്സുകാരന്‍ ഈയിടെ ചോദിച്ചതായി കേട്ടു’ണവീ ശ െവേശ െഏീറലെ? …

മൂന്നു കുരങ്ങന്മാര്‍ by സുഗതകുമാരി Read More

വചനാമൃതം by ഫാ. ബിജു  പി  തോമസ്‌ 

വായന. വി. ലൂക്കോസ് 15/ 11.. മുടിയനായ  പുത്രൻറെ  ഉപമ  പ.നോമ്പിൽ  ധ്യാനത്തിനും  മനനത്തിനുമായി  വരുന്നു. വി. ലൂക്കോസിന്റെ  സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിൽ സമാനമായ ആശയം നല്കുന്ന മൂന്നു  ഉപമകൾ ഉണ്ട്. പ്രിയപ്പെട്ടത് നഷ്ടമാകുകയും, അതു  തിരികെ കിട്ടുമ്പോൾ  ഉടമസ്ഥർക്ക്  ഉണ്ടാകുന്ന …

വചനാമൃതം by ഫാ. ബിജു  പി  തോമസ്‌  Read More