പിറവം മര്‍ദ്ദനം / കെ. വി. മാമ്മന്‍
പുഷ്പശയ്യയെന്നു വിശേഷിപ്പിക്കപ്പെടുന്ന മെത്രാപ്പോലീത്താ സ്ഥാനം ഏറ്റശേഷം, ഔഗേന്‍ മാര്‍ തിമോത്തിയോസിന്‍റെ യാത്ര മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെത്തന്നെയായിരുന്നു. മലങ്കരസഭാഭാസുരനായ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായേക്കാള്‍ പ്രയാസങ്ങളും പീഡനങ്ങളും ‘പലവട്ടം പട്ടിണിയും’ സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്ത്യോക്യയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുമായി നല്ല ബന്ധം…