മലങ്കരസഭാ കേസില്‍ 2017 ജൂലൈ 3-ന് ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധിയെ മാനിക്കാതെ പഴയതുപോലെ കൈയ്യൂക്കുകൊണ്ട് നീതി നിഷേധം തുടരാന്‍ മൂന്‍ യാക്കോബായ വിഭാഗത്തിലെ ചിലര്‍ ശ്രമിക്കുന്നതായി അറിയുന്നു. ഇതിനെ പരിശുദ്ധ ഓര്‍ത്തഡോക്‌സ് സഭ ഗൗരവമായി ആണ് കാണുന്നത്….
സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, വൈദികട്രസ്റ്റി ഫാ. എം. ഒ. ജോൺ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
തിരുവനന്തപുരം .ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം . ജൂൺ 29 വ്യാഴാഴ്ച വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം തൈക്കാട് ഗവ .ഗസ്റ്റ് ഹൌസിൽ നടന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്…
കുന്നംകുളം ആർത്താറ്റ് കത്തിഡ്രൽ പള്ളിക്ക് ശക്തമായ ചുഴലി കാറ്റിൽ നാശനഷ്ടം ഉണ്ടായി. പള്ളിയുടെ മേൽക്കൂര പൂർണ്ണമായും തകർന്നു. പൊതുയോഗം നടക്കേണ്ട സമയം ആയിരുന്നു..ആയതിനാൽ വിശ്വാസികളിൽ ചിലക്ക് പരുക്ക് പറ്റിയിട്ടുണ്ട്..അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുഴലിക്കാറ്റിൽ നാശ നഷ്ടം സംഭവിച്ച ആർത്താറ്റ് പള്ളി പരി….
മലങ്കര ഓർത്തഡോക്സ് സഭയുടെ അസോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. M TV Photos Biju Oommen 108 Dr. George Joseph 77 Babuji Easo 14 Invalid 2 Total 201 Manorama News അസ്സോസ്സിയേഷന്‍ സെക്രട്ടറി…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.