പ. പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി

പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഓര്‍മപ്പെരുന്നാളിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറി ഭാരത ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഭാരതീയ സന്യാസ പൈതൃകവും പൗരസ്ത്യ ക്രൈസ്തവ ആധ്യാത്മികതയും സഞ്ജസമായി സമന്വയിപ്പിച്ച ജീവിത ശൈലിയിലൂടെ …

പ. പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി Read More

യുവജനസംഗമം ഒക്ടോബര്‍ 31 ന്

പരിശുദ്ധ പരുമല തിരുമേനിയുടെ 113-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിലും ചെങ്ങന്നൂര്‍, നിരണം, മാവേലിക്കര എന്നീ മെത്രാസനങ്ങളുടെ സഹകരണത്തിലും 2015 oct 31ാം തീയതി ശനിയാഴ്ച്ച് പകല്‍ 2.30ന് പരുമല സെമിനാരി ചാപ്പലില്‍ വെച്ച് യുവജനസംഗമം സംഘടിപ്പിക്കുന്നു. …

യുവജനസംഗമം ഒക്ടോബര്‍ 31 ന് Read More

ഇനി പരുമലയും പ്ലാസ്റ്റിക് രഹിതം; പരുമല പെരുന്നാളിന് വിപുലമായ ഒരുക്കങ്ങള്‍

പത്തനംതിട്ട: പരുമലയും പ്ലാസ്റ്റിക് രഹിതം. ശബരിമല പദ്ധതി മാതൃകയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പെരുന്നാള്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയില്‍ പരുമല …

ഇനി പരുമലയും പ്ലാസ്റ്റിക് രഹിതം; പരുമല പെരുന്നാളിന് വിപുലമായ ഒരുക്കങ്ങള്‍ Read More

പരിസ്ഥിതി സംഗമം പരുമലയിൽ

  MOSC പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ പരുമല പെരുന്നാളിനൊട് അനുബന്ധിച്ചു ഒക്ടോബർ 27ന് രാവിലെ 10 മണിക്ക് പരിസ്ഥിതി സംഗമം നടത്തപ്പെടുന്നു. പ്രസ്ഥാനം President H .G Kuriakose Mar Clemis അദ്ധ്യക്ഷനായ യോഗത്തിൽ Rev Fr Dr K M …

പരിസ്ഥിതി സംഗമം പരുമലയിൽ Read More