കാതോലിക്കാ ബാവായെ സ്വീകരിക്കാന്‍ സിഡ്നി ഒരുങ്ങുന്നു
സിഡ്നി : മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ സിഡ്നി സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇടവക വികാരി ഫാ. തോമസ് വര്‍ഗീസ് അറിയിച്ചു. പത്തു ദിവസത്തെ …
കാതോലിക്കാ ബാവായെ സ്വീകരിക്കാന്‍ സിഡ്നി ഒരുങ്ങുന്നു Read More