ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സഭയുടെ മലബാര്‍ ഭദ്രാസനാധിപനും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷനുമായ അഭിവന്ദ്യ ഡോ. സഖറിയ മാര്‍ തേയോഫിലോസ് മെത്രാപോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. തദവസരത്തില്‍ കത്തീഡ്രല്‍ വികാരി …
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ Read More