ഏകദിന ഫാമിലി കോൺഫറൻസും, ശൂനോയോ പെരുന്നാളും
ഫ്ലോറിഡ: ഒർലാന്റോ സെന്‍റ് മേരീസ്ഓര്‍ത്തഡോക്സ് ദേവാലയത്തിൽ ഏകദിന ഫാമിലി കോൺഫറൻസും പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും ആഗസ്റ്റ് 13, 14 തീയതികളിൽ സമീപഇടവകകളിലെ ബഹു: വൈദീകരുടേയും ഇടവകാംഗങ്ങളുടേയും സാന്നിധ്യത്തിൽ നടക്കും. ആഗസ്റ് 13-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഏകദിന …
ഏകദിന ഫാമിലി കോൺഫറൻസും, ശൂനോയോ പെരുന്നാളും Read More