Category Archives: Parish News

സെന്റ് മേരീസ് കത്തീഡ്രലില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഈ വര്‍ഷം “മന്ന 2017” എന്ന പേരില്‍ 2017 സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. 21 വ്യാഴാഴ്ച്ച രാവിലെ 9:30…

സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌  ഗാല ഇടവകക്ക് സ്വന്തമായ്  ആരാധനാലയം  ഉണ്ടാകുന്നു

  മസ്കറ്റ് , മലങ്കര  ഓര്‍ത്തഡോക്‍സ്‌വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള  ആഗ്രഹമായിരുന്നു  ഗാല  കേന്ദ്രികരിച്ച്  ഒരു ഇടവക .  2 0 1 4  ഏപ്രില്‍മാസത്തില്‍അത് സഫലീകൃതമായതു  . ഗാല  കേന്ദ്രീകരിച്ചു  സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌ഇടവക  രൂപികൃതമായതോടു  കൂടിയാണ് . റുവി  മഹാ ഇടവകയില്‍നിന്ന് 1…

ഓസ്ട്രേലിയ അഡലൈഡ് സെൻറ്. ഗ്രീഗോറിയോസ് ഇടവക പുതുവഴിയിൽ 

അഡലൈഡ്: സെൻറ്. ഗ്രീഗോറിയോസ്  ഇന്ത്യൻ ഓർത്തഡോക്സ് പള്ളിക്ക് പുതിയ വികാരിയായി ഫാ. അനിഷ് കെ. സാമിനെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമനസ്സ് കൊണ്ട് നിയമിച്ചു. 2007 മുതൽ മെൽബണിൽ നിന്നും വൈദികർ എത്തി ആരാധനക്ക് നേതൃത്വം നൽകുകയും…

സെന്റ് തോമസ് യുവജന പ്രസ്ഥാനം ഓണാഘോഷം നടത്തി

 മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം “സമൃദ്ധി 2017” എന്ന പേരിൽ ഈ വർഷത്തെ  ഓണാഘോഷം നടത്തി. വെള്ളിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം സല്‍മാനിയ കലവറ റെസ്റ്റോറന്റില്‍…

വരിഞ്ഞവിള പള്ളി പെരുനാൾ സമാപനം നാളെ 

പരിശുദ്ധ കാതോലിക്ക  ബാവ നേതൃത്വം നൽകും  ഓയൂർ: മലങ്കര ഓർത്തഡോക്സ്‌ സഭ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നേരിട്ടുള്ള ഭരണത്തിൽ ഉൾപ്പെട്ട വരിഞ്ഞവിള പള്ളിയിൽ പെരുനാൾ നാളെ സമാപിക്കും. ഇന്ന് രാവിലെ 7:15 നു പ്രഭാത…

ആർത്താറ്റ് കത്തീഡ്രലിൽ മാതാവിന്റെ ജനനപ്പെരുന്നാൾ ഇന്നും നാളെയും

കുന്നംകുളം ∙ ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാൾ ഇന്നും നാളെയും ആഘോഷിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ മുഖ്യകാർമികരാകും. ഇന്നു മൂന്നിൻമേൽ കുർബാന. വൈകിട്ട് ആറിന്…

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2017-ന്റെ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2017 റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം ഇടവകവികാരി റവ. ഫാ. ജേക്കബ്‌ തോമസ്‌ നിർവ്വഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവിൽപ്പന, മുതിർന്ന ഇടവകാംഗം തോമസ്‌ മാത്യുവിനു നൽകികൊണ്ട്‌ സഹവികാരി റവ. ഫാ….

HH Paulose II Celebrates Holy Qurbana at St. Thomas Cathedral Dubai

His Holiness Paulose II Catholicos Celebrates Holy Qurbana at St. Thomas Orthodox Cathedral Dubai Posted by Joice Thottackad on Mittwoch, 30. August 2017 His Holiness Celebrates Holy Qurbana at St. Thomas…

സെന്റ് മേരീസ് കത്തീഡ്രലില്‍ എട്ട് നോമ്പ് ശുശ്രൂഷകള്‍

 മനാമ: പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന എട്ട് നോമ്പ് ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളില്‍ “മദ്ധ്യസ്ഥതാ വാരമായി” ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആചരിക്കുന്നു. 1, 3, 8 തീയതികളില്‍ രാവിലെ പ്രഭാതനമസ്ക്കാരവും വിശുദ്ധ…

നെടുമ്പായിക്കുളം സെന്‍റ് മേരീസ് പള്ളിയില്‍ എട്ടു നോമ്പാചാരണം

കുണ്ടറ, നെടുമ്പായിക്കുളം, സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ ഈ വര്‍ഷത്തെ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപെരുന്നാളും എട്ടു നോമ്പാചാരണവും 2017 ആഗസ്റ്റ് 31ാം തീയതി വ്യാഴാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച്ചവരെ.

മാതൃഭാഷയുടെ മാധുര്യം വിളിച്ചോതി തളിരുകൾ 2017-ന് തുടക്കമായി 

കുവൈറ്റ്‌ സെന്റ്‌ സ്റ്റീഫൻസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ ഇടവകയുടെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുഞ്ഞുങ്ങൾക്കായി നടത്തപ്പെടുന്ന മലയാള ഭാഷാകളരി തളിരുകൾ 2017 നു തുടക്കമായി. ഇടവക വികാരി റവ ഫാ സഞ്ജു ജോണിന്റെ അദ്ധ്യക്ഷതയിൽ മലയാള മാസം…

Annual Family Conference of St. Mary’s Indian Orthodox Pilgrim Centre, Ras Al Khaimah

Posted by GregorianTV on Mittwoch, 16. August 2017 St. Mary’s Indian Orthodox Pilgrim Centre, Ras Al Khaimah UAE – 1st Annual Family Conference at Parumala Seminary on 17th August 2017

ഫാ. എം. റ്റി. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ഫാ. എം.റ്റി. തോമസിന്റെ നിര്യാണത്തിൽ സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അനുശോചിച്ചു കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയുടെ സണ്ഡേസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന റവ. ഫാ. എം.റ്റി തോമസിന്റെ നിര്യാണത്തിൽ സണ്ഡേസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം അനുശോചിച്ചു. മഹാ ഇടവക വികാരിയും പൂർവ്വവിദ്യാർത്ഥി പ്രസ്ഥാനം പ്രസിഡണ്ടുമായ…

ഹൗസ്ഖാസ് പള്ളിയില്‍ പെരുന്നാള്‍

ഹൗസ്ഖാസ് പള്ളിയില്‍ പെരുന്നാള്‍. News