പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല്

പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ടിന് പള്ളിയുടെ സ്വന്തം സ്ഥലത്ത് വിളഞ്ഞ അരി. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മുണ്ടകപ്പാടം-മൂവാറ്റുമുക്ക് തോട് കഴിഞ്ഞ വര്‍ഷം തെളിച്ചതോടെയാണ് മാങ്ങാനം പഴയകഴി പാടത്ത് തരിശുനില കൃഷിക്ക് വഴിയൊരുങ്ങിയത്. പുതുപ്പള്ളി പള്ളി വക 43 ഏക്കര്‍ വരുന്ന പാടം …

പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല് Read More

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് നടക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ …

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് Read More

ദുബായ് കത്തീഡ്രലിലെ ക്രിസ്തുമസ് ശുശ്രൂഷയ്ക്ക് പ. കാതോലിക്കാ ബാവാ നേതൃത്വം നല്‍കി

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന തീ ജ്വാലാ ശുശ്രൂഷ. വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സജു തോമസ്, ഫാ. മാത്യൂസ് …

ദുബായ് കത്തീഡ്രലിലെ ക്രിസ്തുമസ് ശുശ്രൂഷയ്ക്ക് പ. കാതോലിക്കാ ബാവാ നേതൃത്വം നല്‍കി Read More

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന്

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഒരു വർഷം നീണ്ടു നിന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം  ഡിസംബർ 28-ന്  നടക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്യും. 1958-ൽ …

ദുബായ് കത്തീഡ്രൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 28-ന് Read More

രക്തദാനം സംഘടിപ്പിച്ചു

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും, ‘ഇയർ ഓഫ് സായിദ്’ വർഷാചരണത്തിന്റെയും ഭാഗമായി തലസീമിയ രോഗികൾക്ക് വേണ്ടി ദുബായ് ലത്തീഫാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാനം സംഘടിപ്പിച്ചു.  നൂറോളം അംഗങ്ങൾ രക്തം ദാനം ചെയ്തു. വികാരി ഫാ. നൈനാൻ …

രക്തദാനം സംഘടിപ്പിച്ചു Read More

റിജിൻ രാജു തോമസിനെ ആദരിച്ചു

ഘാസിയാബാദ്‌ സെന്റ് തോമസ് ഓർത്തഡോക്സ്‌ യുവജനപ്രസ്ഥനം നടത്തിയ ഡോ പൗലോസ് മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റിജിൻ രാജു തോമസിനെ ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ ആദരിച്ചു.  എവർറോളിങ് ട്രോഫിമായി  റിജിൻ തോമസ്  കത്തീഡ്രൽ വികാരി …

റിജിൻ രാജു തോമസിനെ ആദരിച്ചു Read More