വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച – ശമ്ര്യോതോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

2018 മാര്‍ച്ച് 11ന് വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലുന്ന ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍ എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലുന്ന യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്. …

വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച – ശമ്ര്യോതോ? / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

Psalm 118 written for Vade delmeeno Service

118-ാം സങ്കീര്‍ത്തനം (സുറിയാനി വേദപുസ്തകത്തില്‍ സങ്കീര്‍ത്തനം 117) (കര്‍ത്താവേശുമശിഹായുടെ രക്ഷാകരമായ കഷ്ടാനുഭവം ഉയിര്‍പ്പ് എന്നിവയിലേക്കള്ള പ്രവേശനശുശ്രൂഷയായ വാദെ ദെല്‍മിനൊ ശുശ്രൂഷയില്‍ -കഷ്ടാനുഭവ തിങ്കളാഴ്ച രാത്രി രണ്ടാം കൗമായ്ക്കു ശേഷം നടത്തുന്നത്- ഉപയോഗിക്കുവാനായി രചിച്ചതു്) പി. തോമസ് പിറവം (മാര്‍ അപ്രേമിന്റെ രാഗം. …

Psalm 118 written for Vade delmeeno Service Read More

വഞ്ചനയറ്റൊരു ഹൃദയത്തില്‍ ദൈവം വാഴുന്നു…

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വലിയനോമ്പിലെ വെള്ളിയാഴ്ച സന്ധ്യാനമസ്ക്കാരത്തിലെ ഗീതം (വൈദികര്‍ ഉപയോഗിക്കുന്ന ക്രമത്തില്‍ നിന്നും). സുറിയാനിയില്‍ നിന്നു ഭാഷാന്തരം ചെയ്തത് – കോനാട്ട് അബ്രഹാം മല്പാന്‍. മലയാള ഗാനരചന – സഭാകവി സി. പി. ചാണ്ടി.

വഞ്ചനയറ്റൊരു ഹൃദയത്തില്‍ ദൈവം വാഴുന്നു… Read More

പുതിയ പ്രുമിയോന്‍ – ഹൂത്തോമോ പുസ്തകം പ്രകാശിപ്പിച്ചു

പ. ബസേലിയോസ് മാര്‍ തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ  തിരുമനസ്സിന്‍റെ ശ്രേഷ്ഠാനുമതിയോടെ മലങ്കരസഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം. ഒ. സി. പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പരിശുദ്ധന്മാരുടെയും പിതാക്കന്മാരുടെയും  ഓര്‍മ്മദിനങ്ങളില്‍ ഉപയോഗിക്കുവാനുള്ള പ്രുമിയോനും ഹൂത്തോമ്മോയും. മലങ്കരസഭയില്‍ പള്ളികളോ ത്രോണോസുകളോ പ്രതിഷ്ഠിക്കപ്പെട്ടവരും തിരുശേഷിപ്പുകള്‍ സ്ഥാപിക്കപ്പെട്ടവരും വിപുലമായി പെരുന്നാളുകള്‍ ആഘോഷിക്കപ്പെടുന്നവരുമായ എല്ലാ പരിശുദ്ധന്മാരുടെയും പിതാക്കന്മാരുടെയും ഓര്‍മ്മപ്പെരുന്നാളുകള്‍ക്കുള്ള …

പുതിയ പ്രുമിയോന്‍ – ഹൂത്തോമോ പുസ്തകം പ്രകാശിപ്പിച്ചു Read More

വിശുദ്ധ മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.

വലിയനോമ്പിലെ 40-ാം വെളളിയാഴ്ച്ചയായ 2018 മാര്‍ച്ച് 23-ാം തീയതി നടക്കുന്ന വി. മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. മൂറോന്‍ തയ്യാറാക്കുന്നതിനായുളള പ്രത്യേക മുറിയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ …

വിശുദ്ധ മൂറോന്‍ കൂദാശയ്ക്കായുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. Read More

പുതിയ പ്രുമിയോന്‍ – ഹൂത്തോമോ പുസ്തകം പ്രകാശിപ്പിക്കുന്നു

കോട്ടയം: മലങ്കര സഭയിലെ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടേയും പിതാക്കന്മാരുടേയും ഓര്‍മ്മദിനങ്ങളില്‍ ഉപയോഗിക്കുവാനുള്ള പ്രുമിയോന്‍ – ഹൂത്തോമോകള്‍ തയാറായി. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം. ഒ. സി. പബ്‌ളിക്കേഷന്‍സ്  ആണ് പ്രസിദ്ധീകരിക്കുന്നത്. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പെരുന്നാളിന്  പഴയ സെമിനാരിയില്‍വെച്ച് പ. കാതോലിക്കാ …

പുതിയ പ്രുമിയോന്‍ – ഹൂത്തോമോ പുസ്തകം പ്രകാശിപ്പിക്കുന്നു Read More

കൊടുംതണുപ്പില്‍ പുടിന്‍റെ ദനഹാ സ്നാനം

യേശുക്രിസ്തുവിനു ജോർദാൻ നദിയിൽ മാമോദീസ നൽകിയതിന്റെ ഓർമയ്ക്കായി ആഘോഷിക്കുന്ന ദനഹാത്തിരുനാളിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ (65) പങ്കുകൊണ്ടു. മോസ്കോയിൽനിന്നു 400 കിലോമീറ്റർ വടക്ക് വിശുദ്ധ നിലൂസ് സ്റ്റോവോബെൻസ്കി ആശ്രമത്തിനടുത്തുള്ള സെലിഗർ തടാകത്തിൽ സ്നാനം ചെയ്താണ് ഓർത്തഡോക്സ് സഭ പരമ്പരാഗതമായി ആഘോഷിക്കുന്ന …

കൊടുംതണുപ്പില്‍ പുടിന്‍റെ ദനഹാ സ്നാനം Read More