വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍ പ്രവേശിക്കയും അരുതേ. മ്ശിഹാരാജാവേ, വിശുദ്ധസഭ നിന്നാല്‍ …

വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന Read More

ശവസംസ്കാരം / ഡോ. സഖറിയാസ് മാര്‍ അപ്രേം

1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാട് എന്ത്? പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയിട്ടുണ്ട്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതാത് പ്രദേശത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവാദം നല്‍കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിയമപരമായി മൃതശരീരം …

ശവസംസ്കാരം / ഡോ. സഖറിയാസ് മാര്‍ അപ്രേം Read More

അനുതാപകീര്‍ത്തനങ്ങള്‍

അനുതാപകീര്‍ത്തനം – 1 (നാഥന്‍ മൃതരിടയിലുറപ്പിച്ചാദത്തെ-എന്ന രീതി) നാഥാ നിന്‍ കൃപയിന്‍വാതില്‍ തുറന്നുതരേണം പാപിനി മറിയാമ്മിനെന്നതുപോ-ലെന്‍പേര്‍ക്കായ് ഞാന്‍ വീഴ്ത്തും കണ്ണീര്‍ കൈക്കൊണ്ടെന്നുടയോനേ എന്‍റെ കടങ്ങള്‍ക്കൊക്കെയുമേകേണം-പരിഹാരം. അബറാഹ-ത്തൊടു ധനവാന്‍ പോലെ ജലബിന്ദു-ഞാനര്‍ത്ഥിക്കായ്വാന്‍ താവക ജീവജലത്തെ സഹചരമായ് നല്‍കണമേ- ബാറെക്മോര്‍. ജീവന്‍ തന്‍ വഴി …

അനുതാപകീര്‍ത്തനങ്ങള്‍ Read More

മാര്‍ അപ്രേമിന്‍റെ അനുതാപത്തിന്‍റെ പ്രാര്‍ത്ഥനകള്‍

(1) ഞങ്ങളെ ഉണര്‍ത്തി കരുത്തു നല്‍കിയാലും കര്‍ത്താവേ, പൊടിയില്‍ അടിഞ്ഞുകിടക്കുന്ന ഞങ്ങളുടെ നേര്‍ക്ക് കരങ്ങള്‍ നീട്ടി ഞങ്ങളെ സഹായിക്കണമേ. എന്തുകൊണ്ടെന്നാല്‍ എഴുന്നേല്‍ക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. പക്ഷേ, കഴിയുന്നില്ല. പാപത്തിന്‍റെ ഭാരം ഞങ്ങളെ തകര്‍ത്തുകളഞ്ഞു. തിന്മയുടെ പാരമ്പര്യങ്ങള്‍ ഞങ്ങളെ ഭൂമിയോടു ചേര്‍ത്തു ചങ്ങലക്കിട്ടിരിക്കുന്നു. ഞങ്ങള്‍ …

മാര്‍ അപ്രേമിന്‍റെ അനുതാപത്തിന്‍റെ പ്രാര്‍ത്ഥനകള്‍ Read More

സഭയിലെ സമാധാനത്തിനായുള്ള പ്രാർത്ഥന – ശുബുക്കോനോ

പിതാവിനും പുത്രനും ശുദ്ധമുള്ള റൂഹായ്ക്കും സ്തുതി, ആദിമുതൽ എന്നേക്കും തന്നേ ആമ്മേൻ. സർവശക്തനും കാരുണ്യവാനും ദീർഘക്ഷമയുള്ളവുമായ ദൈവമേ, അവിടുന്നു പറഞ്ഞതുപോലെ അവിടുത്തെ വചനം പ്രഘോഷിപ്പാനായി അപ്പോസ്തോലന്മാർ ലോകം മുഴുവനും അയക്കപ്പെട്ടു. അവരിൽ മാർത്തോമ്മാ ശ്ലീഹാ ഭാരതത്തിലുമെത്തി സുവിശേഷം അറിയിക്കുകയും നിൻ്റെ സത്യസഭയെ …

സഭയിലെ സമാധാനത്തിനായുള്ള പ്രാർത്ഥന – ശുബുക്കോനോ Read More