മലങ്കരസഭയിലെ മഹാനായ തോമാ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ചേപ്പാട് സെന്‍റ് ജോര്‍ജ് പള്ളിയില്‍ 1954- ല്‍ എത്തിയപ്പോള്‍ തണ്ടളത്ത് റ്റി. കെ. കൊച്ചുണ്ണിയെ വിളിച്ചിട്ട് പറഞ്ഞു, നിന്‍റെ ഒരു മകനെ എനിക്ക് വേണം. മുതുകുളം സ്വദേശിയായ റ്റി. കെ. കൊച്ചുണ്ണിയും തോമാ…
സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ. കോട്ടയത്തെ സ്വകാര്യ കോളജിൽ അധ്യാപകനായ ഫാദർ വർഗീസ് ലാൽ സംവിധാനം ചെയ്ത ‘ഋ’ എന്ന ചിത്രമാണ് തിയറ്ററുകളിൽ പ്രദര്‍ശനം തുടരുന്നത്. സെമിനാരി പഠനകാലം മുതൽ ഹ്രസ്വ ചിത്രങ്ങൾ ചെയ്ത് തന്നിലെ സിനിമ പ്രേമിയെ…
മുൻ വൈദിക ട്രസ്റ്റിയും ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പാളുമായ ഫാ. ഡോ. ഒ. തോമസ് (70) ഊടത്തിൽ, ചേപ്പാട്, അന്തരിച്ചു. സംസ്കാരം പിന്നീട് . ഡോ. ഒ. തോമസ് അച്ചന്റെ സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ 13/9/2022- ചൊവ്വാഴ്ച 8.00 a….
ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ മുൻ സുപ്പീരിയറും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവകാംഗവുമായ ഫാ. ജോർജ് ഫിലിപ്പ് (70) നിര്യാതനായി. പുതുപ്പള്ളി മണലും ഭാഗത്ത് പരേതരായ പി. ജെ. ജോർജിന്റെയും വടശ്ശേരിൽ മറിയാമ്മ ജോർജിന്റെയും മകനാണ്. നിയമത്തിൽ ബിരുദവും, ഇംഗ്ലീഷ്,…
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകരിൽ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചൻ ഇന്ന് രാവിലെ 11.30 ന് സഹോദരൻ വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.